"പുതിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,778 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
{{merge|കർപ്പൂരതുളസി}}
({{merge|പുതിന}})
({{merge|കർപ്പൂരതുളസി}})
{{merge|പുതിനകർപ്പൂരതുളസി}}
{{prettyurl|Mentha}}
{{Taxobox
{{നാനാർത്ഥം|തുളസി}}
| name = ''Mentha''
{{taxobox
| image = Puthina mint.JPG
|name = ''Mentha''
| image_width = 240px
|image = Mentha longifolia 2005.08.02 09.53.56.jpg
| image_caption = ''[[Mentha longifolia]]''പുതിനയില
| regnum = [[Plantae]]
| divisio = [[flowering plant|Magnoliophyta]]
|unranked_divisio = [[Angiosperms]]
| Botanical name : [[Mentha piperita Linn]]
|unranked_classis = [[Eudicots]]
| classis = [[dicotyledon|Magnoliopsida]]
|unranked_ordo = [[Asterids]]
| ordo = [[Lamiales]]
| familia = [[Lamiaceae]]
| genus = '''''Mentha'''''
| genus_authority = [[Carolus Linnaeus|L.]]
| subdivision_ranks = Species
| subdivision = See text
|}}
 
സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽ പെടുന്ന ഒരു [[ഔഷധ സസ്യം|ഔഷധ സസ്യമാണ്]] '''പുതിന'''.
സുഗന്ധമുള്ള ഒരു സസ്യമാണ് കർപൂരതുളസി. ഇന്ത്യയിൽ എല്ലായിടത്തും കാണുന്നു. തണ്ടു മുറിച്ചു നട്ട് വളർ‌ത്താം.
''മെന്ത'' അഥവാ ''മിന്റ്'' എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന പുതിന മണ്ണിൽ പടർന്ന് വളരുന്നു. പെപ്പർമിന്റ്, പൈനാപ്പിൾമിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. പുതിന കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും ശേഷം തണുപ്പുമാണു അനുഭവപ്പെടുക. പുതിനയിലടങ്ങിയ [[മെന്തോൾ]] ആണ് ഇതിനു കാരണം.
==ഔഷധ ഉപയോഗം ==
[[പ്രമാണം:Pudina Chutney.jpg|left|thumb|100px|പുതിന ചട്നി]]
രുചിക്കും മണത്തിനും വേണ്ടി പുതിനയില [[കറി|കറികളിലും]] [[ബിരിയാണി]] പോലുള്ള ഭക്ഷണ വിഭവങ്ങളിലും ചേർക്കുന്ന പതിവുണ്ട്. പുതിന [[ചട്ണി]], പുതിന [[ചായ]] തുടങ്ങിയ വിഭവങ്ങളും പുതിനയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഇതിനു പുറമേ സൂപ്പ്, ജ്യൂസ് തുടങ്ങിയ പാനീയങ്ങളിലും വിവിധതരം മിഠായികളിലും ച്യൂയിംഗമ്മുകളിലും ചേർക്കുന്നു. പുതിനസത്ത് ചേർന്ന ടൂത്ത് പേസ്റ്റുകളും മൗത്ത് ഫ്രഷ്നറുകളും ലഭ്യമാണ്.
== ഔഷധ ഗുണങ്ങൾ ==
പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. ആസ്തമ, അലർജി തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും പുതിന ഉപയോഗിക്കുന്നു.<ref>[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=9510935&tabId=6&BV_ID=@@@ പുതിയ ഇലരുചികൾ, മനോരമ ഓൺലൈൻ - ആരോഗ്യം താൾ ]</ref>
==രസാദി ഗുണങ്ങൾ==
രസം :കടു
 
ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം
==ഔഷധ ഉപയോഗം==
ആയുർവേദപ്രകാരം ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ജലദോഷം,ത്വക് രോഗങ്ങൾ ഇവയ്ക്കു് ഉപയോഗിക്കുന്നു.
 
വീര്യം :ഉഷ്ണം
==അവലംബം==
{{Reflist}}
http://ayurvedicmedicinalplants.com/plants/390.html
 
വിപാകം :കടു
== കൂടുതൽ അറിവിന്‌ ==
<ref name="vns1">ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
*[[തുളസി]]
{{plant-stub}}
 
==ഔഷധയോഗ്യ ഭാഗം==
[[cy:Mintys]]
ഇല, തൈലം
[[hsb:Zelena mjetlička]]
<ref name=" vns1"/>
[[is:Minta]]
 
[[nl:Munt (plant)]]
== അവലംബം ==
[[no:Mynte]]
<references/>
[[sv:Myntor]]
 
{{plantPlant-stub|Mentha}}
 
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:ഭക്ഷ്യയോഗ്യമായ ഇലകൾ ഉള്ള സസ്യങ്ങൾ]]
3

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1720830" എന്ന താളിൽനിന്ന് ശേഖരിച്ചത്