"ഇൻകുനാബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|incunabula}}
പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ നിലവിലുണ്ടായിരുന്ന, പുനർമുദ്രണങ്ങളടക്കം അച്ചടിക്കപ്പെട്ട, നാൽപ്പതിനായിരത്തോളം കൃതികളുടെ രണ്ടുകോടിയോളം വരുന്ന പ്രതികളുടെ മൊത്തം പുസ്തകസമുച്ചയത്തിനെയാണു് '''ഇൻകുനാബുല''' എന്നു വിളിക്കുന്നതു്. അക്കാലത്തു് യൂറോപ്പിലെ മുന്നൂറോളം നഗരങ്ങളിലായി ആയിരത്തിഎഴുനൂറു് അച്ചുകൂടങ്ങളുണ്ടായിരുന്നു. ഇവയിൽ മൊത്തം അച്ചടിക്കപ്പെട്ട പുസ്തകങ്ങളാണു് 'ഇൻകുനാബുല'യിൽ അടങ്ങിയിരിക്കുന്നതു്.
 
പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ നിലവിലുണ്ടായിരുന്ന, പുനർമുദ്രണങ്ങളടക്കം അച്ചടിക്കപ്പെട്ട, നാൽപ്പതിനായിരത്തോളം കൃതികളുടെ രണ്ടുകോടിയോളം വരുന്ന പ്രതികളുടെ മൊത്തം പുസ്തകസമുച്ചയത്തിനെയാണു് '''ഇൻകുനാബുല''' (incunabula)എന്നു വിളിക്കുന്നതു്. അക്കാലത്തു് യൂറോപ്പിലെ മുന്നൂറോളം നഗരങ്ങളിലായി ആയിരത്തിഎഴുനൂറു് അച്ചുകൂടങ്ങളുണ്ടായിരുന്നു. ഇവയിൽ മൊത്തം അച്ചടിക്കപ്പെട്ട പുസ്തകങ്ങളാണു് 'ഇൻകുനാബുല'യിൽ അടങ്ങിയിരിക്കുന്നതു്.
 
പിള്ളത്തൊട്ടിൽ എന്നർത്ഥമുള്ള ലത്തീൻ പദത്തിൽ നിന്നാണു് ഇങ്കുനാബുല എന്ന ഇംഗ്ലീഷ് വാക്ക് ആവിർഭവിച്ചതു്. യൂറോപ്പിലെ ദേശീയഗ്രന്ഥശാലകളടക്കം എല്ലാ പ്രധാന ഗ്രന്ഥശാലകളിലും ഇൻകുനാബുലയുടെ മാതൃകകൾ ലഭ്യമാണു്.
"https://ml.wikipedia.org/wiki/ഇൻകുനാബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്