"വിക്കിപീഡിയ:വിശ്വസനീയമായ സ്രോതസ്സുകൾ കണ്ടുപിടിക്കുന്നത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
'''[[വിക്കിപീഡിയ:പരിശോധനായോഗ്യത#സംശയാസ്പദങ്ങളായ സ്രോതസ്സുകൾ|പ്രസിദ്ധീകരിക്കപ്പെട്ടതും വിശ്വസനീയവുമായ സ്രോതസ്സുകൾ]]''' ആസ്പദമാക്കിയാവണം വിക്കിപീഡിയ ലേഖനങ്ങൾ എഴുതപ്പെടുന്നത്. ഈ സ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള എല്ലാ ഭൂരിപക്ഷാഭിപ്രായങ്ങളും പ്രാധാന്യമുള്ള ന്യൂനപക്ഷാഭിപ്രായങ്ങളും ഉൾപ്പെടുത്തപ്പെറ്റിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ([[Wikipedia:Neutral point of view|വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്]] കാണുക).
 
വിവിധതരം സ്രോതസ്സുകളുടെ വിശ്വസനീയതയാണ് ഈ താളിൽ ചർച്ച ചെയ്യുന്നത്. സ്രോതസ്സുകൾ തിരഞ്ഞെടുക്കുന്നതുസംബന്ധിച്ച നയം [[Wikipedia:Verifiability|പരിശോധനായോഗ്യതയാണ്]]. എല്ലാ ഉദ്ധരണികൾക്കും കൂടാതെ ചോദ്യം ചെയ്യപ്പെട്ടതോ ചോദ്യം ചെയ്യപ്പെട്ടേയ്ക്കാൻ സാദ്ധ്യതയുള്ളതോ ആയ എല്ലാ പ്രസ്താവനകൾക്കും [[WP:CITE#Inline citations|ഇൻലൈൻ സൈറ്റേഷനുകൾ]] വേണമെന്നാണ് ഈ നയം വ്യവസ്ഥ ചെയ്യുന്നത്. ലേഖനങ്ങളുടെയോ പട്ടികകളുടെയോ പ്രധാന ഭാഗത്തുള്ള എല്ലാ വിവരങ്ങൾക്കും ഈ ഈ വ്യവസ്ഥ ബാധകമാണ്. [[WP:BLP|ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രങ്ങൾക്ക്]] ഇത് പരമപ്രധാനമാണ്:
The guideline in this page discusses the reliability of various types of sources. The policy on sourcing is [[Wikipedia:Verifiability]], which requires [[WP:CITE#Inline citations|inline citations]] for any material challenged or likely to be challenged, and for all quotations. The policy is strictly applied to all material in the mainspace—articles, lists, and sections of articles—without exception, and in particular to [[WP:BLP|biographies of living persons]], which states:
 
{{quote|Contentious material about living persons (or [[Recent Deaths|recently deceased]]) that is unsourced or poorly sourced—whether the material is negative, positive, neutral, or just questionable—should be removed immediately and without waiting for discussion.}}