"മാർഗരറ്റ് താച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,066 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[[പോൾടാക്സ്]] രീതി ബ്രിട്ടനിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ താച്ചറിന് വൻ എതിർപ്പ് നേരിടേണ്ട് വന്നു. ഈ തീരുമാനത്തിനെതിരെ രാജ്യം മുഴുവൻ ലഹളകൾ നടന്നു. 1990ൽ ഇവർക്ക് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടതിന് ഒരു കാരണം ഇതായിരുന്നു.
 
== ജീവിത രേഖ ==
1925 ഒക്‌ടോബർ 13ന് മെതഡിസ്റ്റ് മതപ്രഭാഷകന്റെ മകളായി മാർഗരറ്റ് താച്ചർ ജനിച്ചു. മാർഗരറ്റ് റോബർട്സ് എന്നായിരുന്നു യഥാർത്ഥ നാമം. കോൾചെസ്റ്ററിലെ ഒരു കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാഷ്ട്രീയത്തിലേയ്ക്ക് ചുവടുമാറ്റുത്. 2013 ഏപ്രിൽ 8-ന് പക്ഷാഘാതത്തെത്തുടർന്ന് അന്തരിച്ചു.<ref>{{cite news|title=മാർഗരറ്റ് താച്ചർ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=352795|accessdate=8 ഏപ്രിൽ 2013|newspaper=മാതൃഭൂമി|date=8 ഏപ്രിൽ 2013}}</ref>
 
== അവലംബം ==
<references/>
 
{{Bio-stub}}
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1720174" എന്ന താളിൽനിന്ന് ശേഖരിച്ചത്