"മാർഗരറ്റ് താച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(RD)
| signature = Thatcherautograph.svg
}}
[[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിലെ]] ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു '''മാർഗരറ്റ് താച്ചർ''' (ഒക്ടോബർ 13 October, 1925 – 8ഏപ്രിൽ April8, 2013). [[1979]] മുതൽ [[1990]] വരെയാണ് ഇവർ പ്രധാനമന്ത്രി പദത്തിൽ പ്രവർത്തിച്ചത്. [[1975]] മുതൽ 1990 വരെയുള്ള കാലയളവിൽ [[കൺസർവേറ്റീവ് പാർട്ടി|കൺസർവേറ്റീവ് പാർട്ടിയുടെ]] നേതൃത്വം വഹിച്ചു. ഈ രണ്ട് സ്ഥാനങ്ങളിലും പ്രവർത്തിച്ച ഒരേയൊരു വനിതയാണിവർ. "ഉരുക്ക് വനിതഉരുക്കുവനിത" (The Iron Lady), "മാഡ് മാഗി" എന്നീ വിളിപ്പേരുകളിലും ഇവർ അറിയപ്പെട്ടിരുന്നു. 1982ൽ [[അർജന്റീന|അർജന്റീനയിൽനിന്ന്]] [[ഫാക്ക്‌ലാന്റ് ദ്വീപ്]] തിരിച്ചുപിടിച്ച ബ്രിട്ടീഷ് സൈന്യത്തിന് നിർദ്ദേശങ്ങൾ നൽകിയത് ഇവരായിരുന്നു. ചരിത്രത്തിൽ പ്രധാനമന്ത്രിപദത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച രണ്ടാമത്തെ വ്യക്തിയാണിവർ. [[സർ ഡെന്നിസ് താച്ചർ]] ആയിരുന്നു ഇവരുടെ ഭർത്താവ്.
 
[[പോൾടാക്സ്]] രീതി ബ്രിട്ടനിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ താച്ചറിന് വൻ എതിർപ്പ് നേരിടേണ്ട് വന്നു. ഈ തീരുമാനത്തിനെതിരെ രാജ്യം മുഴുവൻ ലഹളകൾ നടന്നു. 1990ൽ ഇവർക്ക് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടതിന് ഒരു കാരണം ഇതായിരുന്നു.
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1720172" എന്ന താളിൽനിന്ന് ശേഖരിച്ചത്