24,447
തിരുത്തലുകൾ
അനിമേഷനുകൾ ഉണ്ടാകാൻ [[അഡോബി ഫ്ലാഷ്]], [[ഓട്ടോഡെസ്ക് മായ]] മുതലായ സോഫ്റ്റ്വെയറുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്.
നിരവധി സാങ്കേധിക വിദ്യകൾ ഇണക്കിച്ചേർത്തുണ്ടാക്കുന്നതാണ് കമ്പ്യൂട്ടർ അനിമേഷൻ. മറ്റു അനിമേഷൻ രീതികളെ അപേക്ഷിച്ച് വളരെ പെട്ടെന്നു ചെയ്തു തീർക്കാവുന്നതും ആണ് കമ്പ്യൂട്ടർ അനിമേഷൻ. കമ്പ്യൂട്ടർ അനിമേഷൻ 2D, 3D എന്നിങ്ങനെ രണ്ട് വിധമുണ്ട്.
|