"അനിമേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 76 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11425 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 7:
</div>
ചലനത്തിന്റെ പ്രതീതി ജനിപ്പിക്കുവാൻ വേണ്ടി [[ദ്വിമാനം|ദ്വിമാനമോ]] [[ത്രിമാനം|ത്രിമാനമോ]] ആയ ചിത്രങ്ങളുടെ തുടർച്ചയും വേഗത്തിലുമുള്ള പ്രദർശനമാണ് '''ആനിമേഷൻ'''. ഇത് [[persistence of vision|വീക്ഷണസ്ഥിരത]] എന്ന പ്രതിഭാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതിക വിദ്യയാണ്. ഒരു ദൃശ്യം നാം കണ്ടു കഴിഞ്ഞാലും അല്പനേരം (1/25 സെക്കന്റ്) നമ്മുടെ കണ്ണിൽ തങ്ങി നിൽക്കും. ഇതുമൂലം നിരന്തരം ചിത്രങ്ങൾ നമ്മുടെ കണ്ണിനുമുൻപിലൂടെ മാറി മാറി വരുമ്പോൾ നമുക്ക് അത് ചലിക്കുന്നതായി തോന്നുന്നു. നാമെല്ലാം കാർട്ടൂണുകൾ കാണാറുണ്ട് അവയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഒരു സെക്കന്റിൽ 12-24 തവണ ചിത്രങ്ങൾ മാറുമ്പോഴാണ് സാധാരണ വേഗതയിലുള്ള ഒരു ചലച്ചിത്രം ഉണ്ടാകുന്നത്. ചിത്രങ്ങളുടെ എണ്ണം ക്രമീകരിക്കുന്നതിലൂടെ നമുക്ക് ചലച്ചിത്രത്തിന്റെ വേഗത ക്രമീകരിക്കാനാവും.മഹാനായ ശാസ്ത്രജ്ഞനായ [[എഡിസൺ|തോമസ് ആൽവ എഡിസണാണ്]] ഈ സാങ്കേതികവിദ്യയ്ക്കു തുടക്കമിട്ടത്. വാൾട്ട് ഡിസ്നി, വില്യം ഹന്ന, ജോസഫ് ബാർബറ തുടങ്ങിയ അതികായന്മാർ ഈ രംഗത്ത് സ്തുത്യർഹ സേവനമനുഷ്ടിച്ചവരാണ്.
[[പ്രമാണം:Animhorse.gif|thumb]]
 
അനിമേഷനുകൾ ഉണ്ടാകാൻ [[അഡോബി ഫ്ലാഷ്]], [[ഓട്ടോഡെസ്ക് മായ]] മുതലായ സോഫ്റ്റ്വെയറുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്.
 
=== കമ്പ്യൂട്ടർ അനിമേഷൻ ===
 
നിരവധി സാങ്കേധിക വിദ്യകൾ ഇണക്കിച്ചേർത്തുണ്ടാക്കുന്നതാണ് കമ്പ്യൂട്ടർ അനിമേഷൻ. മറ്റു അനിമേഷൻ രീതികളെ അപേക്ഷിച്ച് വളരെ പെട്ടെന്നു ചെയ്തു തീർക്കാവുന്നതും ആണ് കമ്പ്യൂട്ടർ അനിമേഷൻ. കമ്പ്യൂട്ടർ അനിമേഷൻ 2D, 3D എന്നിങ്ങനെ രണ്ട് വിധമുണ്ട്.
 
[[പ്രമാണം:New maan.gif|ലഘുചിത്രം|very good]]
[[പ്രമാണം:Rotating_earth_(large).gif]]
"https://ml.wikipedia.org/wiki/അനിമേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്