"എ.എം. രാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2048851 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 9:
| alias =
| birth_date = {{Birth date|1929|7|1}}
| birth_place = ചിറ്റൂർചിത്തൂർ, ആന്ധ്ര
| death_date = {{Death date and age|1989|4|8|1929|7|1}}
| death_place = വള്ളിയൂർ
വരി 19:
പ്രമുഖ ദക്ഷിണേന്ത്യൻ ഗായകനും സംഗീത സംവിധായകനുമായിരുന്നു '''ഏയ്മല മന്മദരാജു രാജ''' എന്ന '''എ.എം. രാജ'''(1 ജൂലൈ 1929 – 8 ഏപ്രിൽ 1989). മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ, സിംഹള സിനിമകളിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു. നൂറിലധികം ചിത്രങ്ങൾക്ക് സംഗീതസംവിധാനവും നിർവ്വഹിച്ചു.
==ജീവിതരേഖ==
മാധവരാജയുടെയും എ.എം. ലക്ഷ്മിയുടെയും മകനായി ആന്ധ്രയിലെ ചിറ്റൂരിൽചിത്തൂരിൽ ജനിച്ചു. മൂന്നു മാസമായപ്പോഴേക്കും അച്ഛൻ മരിച്ചതിനെത്തുടർന്ന് കുടുംബം മദ്രായിലേക്കു മാറി. ചെന്നൈ പച്ചൈയപ്പാസ് കോളേജിൽ നിന്നും ബിരുദം നേടുമ്പോഴേക്കും പിയാനോ വാദകൻ എന്ന നിലയിൽ പേരെടുത്തിരുന്നു. [[പ്രേംനസീർ|പ്രേംനസീറിനു]] വേണ്ടി 1952ൽ വിശപ്പിന്റെ വിളി എന്ന ചിത്രത്തിൽ പാടി, മലയാള സിനിമയിൽ എത്തി. എം ജി ആറിനും ശിവാജി ഗണേശനും വേണ്ടി നിരവധി ഗാനങ്ങൾ പാടി.<ref>http://www.m3db.com/node/186</ref>
 
ഉമ്മ എന്ന ചിത്രത്തിലെ കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ചു... എന്നുതുടങ്ങുന്ന പ്രസിദ്ധഗാനം പാടിയ [[ജിക്കി|ജിക്കിയാണ്]] രാജയുടെ ഭാര്യ. ഒട്ടേറെ ചിത്രങ്ങളിൽ ഇരുവരും പിന്നണി പാടിയിട്ടുണ്ട്. എ എം രാജ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത് [[ദേവരാജൻ|ദേവരാജന്റെ]] സംഗീതസംവിധാനത്തിലാണ്.
"https://ml.wikipedia.org/wiki/എ.എം._രാജ" എന്ന താളിൽനിന്ന് ശേഖരിച്ചത്