"ജോൺ പോൾ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 111 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q989 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
+ വിശുദ്ധപദവി
വരി 54:
 
[[2011]] ഓഗസ്റ്റിൽ [[മെക്സിക്കോ]] നഗരത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മരണത്തിന്‌ മുമ്പ്‌ അദ്ദേഹത്തിന്റെ ശരീരത്തുനിന്നും എടുത്ത രക്തം തിരുശേഷിപ്പായി എത്തിച്ചിരുന്നു<ref>[http://madmikesamerica.com/2011/08/pope-john-paul-iis-blood-heading-to-mexico/ A capsule containing the blood of Pope John Paul II heading to Mexico]</ref>.
 
===വിശുദ്ധപദവി===
ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ 2013 ഒക്‌ടോബർ 20-നു വിശുദ്ധനായി പ്രഖ്യാപിക്കും. നാമകരണ നടപടി പൂർത്തിയായതായും വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ [[ഫ്രാൻസിസ് മാർപാപ്പ]] അനുമതി നൽകിയതായും ജർമ്മൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു<ref>[http://malayalam.yahoo.com/%E0%B4%9C%E0%B5%8B%E0%B4%A3%E0%B5%8D-%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8D-%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A8%E0%B5%86-%E0%B4%92%E0%B4%95%E0%B5%8D-%E0%B4%9F%E0%B5%8B%E0%B4%AC%E0%B4%B0%E0%B5%8D-20%E0%B4%A8%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%96%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-193957356.html ജോൺ പോൾ രണ്ടാമനെ ഒക്‌ടോബർ 20ന് വിശുദ്ധനായി പ്രഖ്യാപിക്കും, യാഹൂ.കോം]</ref>.
 
== ഭാരതത്തിൽ ==
"https://ml.wikipedia.org/wiki/ജോൺ_പോൾ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്