"മണിയൻപിള്ള രാജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] അഭിനേതാവും നിര്‍മാതാവുമാണ് '''മണിയന്‍പിള്ള രാജു'''. 1981-ല്‍ [[ബാലചന്ദ്രമേനോന്‍]] സം‌വിധാനം ചെയ്ത [[മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള]] എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു അഭിനയ രംഗത്തെ അരങ്ങേറ്റം. ഹാസ്യ കഥാപാത്രങ്ങളെ മികവുറ്റതാക്കിക്കൊണ്ടാണ് രാജു മലയാള സിനിമയില്‍ ഇടം ഉറപ്പിച്ചത്.
 
വെള്ളാനകളുടെ നാട്(1988), എയ് ഓട്ടോ(1990), അനശ്വരം(1991) എന്നീ ചിത്രങ്ങളില്‍ നിര്‍മാണപങ്കാളിയായിരുന്ന രാജു 2005-ല്‍ പുറത്തിറങ്ങിയ [[അനന്തഭദ്രം]] എന്ന ചിത്രത്തിലൂടെ നിര്‍മാണ മേഖലയില്‍ വീണ്ടും സജീവമായി.
"https://ml.wikipedia.org/wiki/മണിയൻപിള്ള_രാജു" എന്ന താളിൽനിന്ന് ശേഖരിച്ചത്