"കിങ്സ് XI പഞ്ചാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ലീഗാക്കി. ദൈവമേ
വരി 13:
|website=[http://www.kings11punjab.com/ Kings XI Punjab]
}}
[[ഇന്ത്യന്‍ ക്രിക്കറ്റ്പ്രീമിയര്‍ ലീഗ്|ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍]] [[മൊഹാലി]] നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് '''കിങ്സ് XI പഞ്ചാബ്'''. [[യുവരാജ് സിങ്|യുവരാജ് സിങാണ്]] നായകനും ഐക്കണ്‍ പ്ലെയറും. മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറായ [[ടോം മൂഡി|ടോം മൂഡിയാണ്]] പരിശീലകന്‍. ടീമിന്റെ ഉടമസ്ഥര്‍ [[പ്രീതി സിന്റ]], [[നെസ് വാഡിയ]] ([[ബോബെ ഡൈയിങ്]]), [[കരണ്‍ പോള്‍]] ([[അപീജയ് സുരേന്ദ്ര ഗ്രൂപ്പ്]]), [[മോഹിത് ബര്‍മാന്‍]] ([[ഡാബര്‍]]) എന്നിവരാണ്. 76 മില്യണ്‍ ഡോളറിനാണ് ഈ സംഘം ടീമിന്റെ ഉടമസ്ഥാവകഅശം നേടിയത്.
{{ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്}}
{{stub|Kings XI Punjab}}
"https://ml.wikipedia.org/wiki/കിങ്സ്_XI_പഞ്ചാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്