"വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) |
Drajay1976 (സംവാദം | സംഭാവനകൾ) |
||
വരി 363:
# '''വെബ് സംഭരണികൾ പരിശോധിക്കുക''': പല [[Web archiving|വെബ് സംഭരണികൾ]] നിലവിലുണ്ട്. യു.ആർ.എലിന്റെ വിവരം അവരുടെ സംഭരണിയിൽ ലഭ്യമാണെങ്കിൽ അതിലേയ്ക്ക് കണ്ണി നൽകാവുന്നതാണ്. ഉദാഹരണങ്ങൾ:
#* [[Internet Archive|ഇന്റർനെറ്റ് ആർക്കൈവ്]], [[WebCite|വെബ് സൈറ്റ്]] എന്നിവിടങ്ങളിൽ ശതകോടിക്കണക്കിന് വെബ് പേജുകൾ സംഭരിച്ചുവച്ചിട്ടുണ്ട്. [[Wikipedia:Using the Wayback Machine|വേ ബാക്ക് യന്ത്രം ഉപയോഗിക്കുന്നതെങ്ങിനെ എന്ന് കാണുക]] എന്ന താൾ, [[Wikipedia:Using WebCite|വെബ് സൈറ്റ് ഉപയോഗിക്കുന്നത്]] എന്ന താൾ എന്നിവ കാണുക.
#* ബ്രിട്ടനിലെ സർക്കാരിന്റെ 1500 വെബ് സൈറ്റുകളിലെ വിവരങ്ങൾ യു.കെ. ഗവണ്മെന്റ് വെബ് ആർക്കൈവിൽ ലഭ്യമാണ് (http://www.nationalarchives.gov.uk/webarchive/) <div style="margin-left:-1.4em;">''കുറിപ്പ്:'' മിക്ക ആർക്കൈവുകളും ~18 മാസം താമസിച്ചാണ് വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. ഇതുകാരണം ഒരു ലിങ്ക് പ്രവർത്തിക്കുന്നില്ല എന്ന് മനസ്സിലാക്കി ഉദ്ദേശം ~24 മാസങ്ങൾ കഴിഞ്ഞുവേണം ഇത് ഇന്റർനെറ്റിൽ ലഭ്യമല്ല എന്ന് തീരുമാനമെടുക്കാൻ. വിശ്വസനീയമായ സ്രോതസ്സുകളിലേയ്ക്കുള്ള പരവർത്തിക്കാത്ത യു.ആർ.എല്ലുകൾ <code>{{Tlx|
# '''സൗകര്യത്തിനായുള്ള കണ്ണികൾ നീക്കം ചെയ്യുക''':
# '''പകരം ഒരു സ്രോതസ്സ് കണ്ടുപിടിക്കുക''': ഉദ്ധരിച്ച പ്രസ്താവന, ലേഖനത്തിന്റെ തലക്കെട്ട്, യു.ആർ.എല്ലിന്റെ ഭാഗങ്ങൾ എന്നിവ ഇന്റർനെറ്റിൽ തിരഞ്ഞുനോക്കുക. ഈ വിവരം ആദ്യം പ്രസിദ്ധീകരിച്ചവരുമായി ബന്ധപ്പെട്ട് ഈ വിവരം കൈവശമുണ്ടെങ്കിൽ പുനഃപ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുക. ഈ അവലംബം മറ്റെവിടെനിന്നെങ്കിലും കണ്ടുപിടിക്കാൻ സാധിക്കുമോ എന്ന് മറ്റുള്ള ഉപയോക്താക്കളോട് ആവശ്യപ്പെടാവുന്നതാണ്. ഇതേ വിവരങ്ങളെ പിന്താങ്ങുന്ന മറ്റൊരു സ്രോതസ്സ് കണ്ടുപിടിക്കുക എന്നതും ശ്രമിച്ചുനോക്കാവുന്ന കാര്യമാണ്.
# '''വെബിൽ മാത്രം ലഭ്യമായതും കണ്ടുപിടിക്കാൻ യാതൊരു സാദ്ധ്യതയുമില്ലാത്തതുമായ സ്രോതസ്സുകൾ നീക്കം ചെയ്യുക''': ഇന്റർനെറ്റിലല്ലാതെ ഈ സ്രോതസ്സ് ലഭ്യമല്ല എന്നിരിക്കട്ടെ, രണ്ടു വർഷം കാത്തിരുന്നിട്ടും ഈ വിവരങ്ങൾ ആർക്കൈവുകളിൽ ലഭ്യമാകുന്നില്ല (താങ്കൾക്ക് മറ്റൊരു കോപ്പി സംഘടിപ്പിക്കാനും സാധിക്കുന്നില) എങ്കിൽ ഈ അവലംബം നീക്കം ചെയ്യേണ്ടതാണ്. ലഭ്യമല്ലാത്ത അവലംബം പിന്താങ്ങുന്ന വിവരങ്ങൾ പരിശോധനായോഗ്യമല്ല എന്ന് കരുതാവുന്നതാണ്. ഇത് ഇൻലൈൻ സൈറ്റേഷൻ വേണ്ട പ്രസ്താവനയാണെങ്കിൽ {{tlx|തെളിവ്}} എന്ന ഫലകമുപയോഗിച്ച് ടാഗ് ചെയ്യാവുന്നതാണ്. ഈ വിവരം സംവാദം താളിൽ ഉന്നയിക്കുകയും ഈ വിവരം താളിൽ ഉൾപ്പെടുത്തിയ ഉപയോക്താവുമായി ബന്ധപ്പെടുകയും ചെയ്യാവുന്നതാണ്.
==എഴുത്തും സ്രോതസ്സും തമ്മിലുള്ള കെട്ടുറപ്പ്{{anchor|INTEGRITY}}{{anchor|Text-source integrity}}==
|