"ശ്രീ കേരള വർമ്മ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7585640 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 1:
 
{{coord|10|31|48.63|N|76|11|43.27|E|region:IN|display=title}}
 
Line 19 ⟶ 18:
 
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ [[തൃശൂർ]] നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് '''ശ്രീ കേരള വർമ്മ കോളേജ്'''. കൊച്ചിരാജാവായിരുന്ന [[കേരള വർമ്മ]] 1947 ൽ സ്ഥാപിച്ചതാണ് ശ്രീ കേരള വർമ്മ കോളേജ്. ആദ്യകാലത്ത് മദ്രാസ് സർവകലാശാലക്ക് കീഴിലായിരുന്ന ഈ കലാലയം ഇപ്പോൾ [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർവകലാശാലക്ക്]] കീഴിലാണ് പ്രവർത്തിക്കുന്നത്. അറുപത് വർഷക്കാലത്തെ പഴക്കമുള്ള കേരള വർമ്മ കോളേജ് സാമൂഹീകാവബോധവും സ്വതന്ത്രചിന്തയും വെച്ചുപുലർത്തുന്നവരുടെ കേന്ദ്രമാണ്. സംസ്ഥാനത്തെ പ്രധാന കലാലയങ്ങളിലൊന്നാണിത്. ഏകദേശം 2,200 പഠിതാക്കളുള്ള ഈ കലാലയത്തിൽ 16 ബിരുദ കോഴ്സുകളും 8 ബിരുദാനന്തര ബിരുദ കോഴ്സുകളും പഠിപ്പിക്കപ്പെടുന്നു. 105 അദ്ധ്യാപകരും 54 അനദ്ധ്യാപക ജീവനക്കാരും ഇവിടെ ജോലിചെയ്യുന്നു. "അസ്തു വൃതം ശുഭം സദ" എന്നതാണ് കലാലയത്തിന്റെ മുദ്രാവാക്യം.
 
[[en:Sree Kerala Varma College]]
 
{{തൃശ്ശൂർ ജില്ല}}
"https://ml.wikipedia.org/wiki/ശ്രീ_കേരള_വർമ്മ_കോളേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്