"ദത്തപഹാരനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Doctrine of lapse}}
ഇന്ത്യയിലെ ബ്രിട്ടിഷ്സാമ്രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ഗവർണർ ജനറലായിരുന്ന [[ഡൽഹൗസി പ്രഭു]] ആവിഷ്കരിച്ച പദ്ധതിയാണ് '''ദത്താപഹാര നയം''' അഥവാ '''{ദത്തവകാശനിരോധന <ref>{{cite news|title=വിജ്ഞാന‌ജാലകം|url=news.keralakaumudi.com/news.php?nid=3ff209391f25bf53fec73e5eb7c43b65|accessdate=4 ഏപ്രിൽ 2013|newspaper=കേരള കൗമുദി|date=18 ഫെബ്രുവരി 2013}}</ref> നയം)'''. യുദ്ധപ്രക്രിയ കൂടാതെതന്നെ അനേകം [[ഇന്ത്യ|ഇന്ത്യൻ]] നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷ്ഇന്ത്യയുടെ ഭാഗമാക്കുവാൻ ദത്താപഹാര നയത്തിലൂടെ ഡൽഹൗസിപ്രഭുവിനു കഴിഞ്ഞു. ദത്താപഹാര നയം അനുസരിച്ച് ഒരു സാമന്തരാജ്യത്തിലെ (Dependent State) ഭരണാധികാരി മരിക്കുമ്പോൾ അദ്ദേഹത്തിന് സ്വാഭാവിക പിന്തുടർച്ചക്കാർ ഇല്ലെങ്കിൽ ആ രാജ്യം ബ്രിട്ടിഷ്ഇന്ത്യയിൽ ലയിക്കണം എന്നതായിരുന്നു വ്യവസ്ഥ.
 
==ചരിത്രം==
"https://ml.wikipedia.org/wiki/ദത്തപഹാരനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്