വരി 44:
 
[[വിക്കിപീഡിയ:എഴുത്തുകളരി]] എന്ന താളാണ് പരീക്ഷണത്തിനായി ഉപയോഗിക്കേണ്ടത്. താങ്കൾ ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത് പ്രധാന ഫലകത്തിലാണ്. പരീക്ഷണം അങ്ങോട്ട് മാറ്റുക.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 10:42, 7 ഏപ്രിൽ 2013 (UTC)
 
ക്ഷമിക്കുക. അറിയില്ലായിരുന്നു. അതിന്റെ ഹിസ്റ്ററി നോക്കിയപ്പോൾ അവിടെ ആണ് ചെയ്യുന്നതെന്ന് തോന്നി. പിന്നെ പ്രധാന ഫലകത്തിൽ കുറച്ചു മാറ്റങ്ങൾ വരുത്തി [[ഫലകം:Infobox UK legislation|പിന്നെ പ്രധാന ഫലകത്തിൽ]] മറ്റൊരു ഫലകത്തിൽ നിന്ന് മനസ്സിലാക്കി ചെയ്താണ്. പക്ഷെ എനിക്ക് ശരിക്കും വേണ്ടിയിരുന്നത് ഇപ്പോഴും കിട്ടിയില്ല. അതായത് സ്റ്റാറ്റസ് എന്നത്. അത് header ആയത് കൊണ്ട് എങ്ങനെ അത് ചേഞ്ച്‌ ചെയ്യണമെന്നു അറിയില്ല. അതിന്റെ വാല്യൂ റദ്ദാക്കി എന്ന് കൊടുക്കുമ്പോൾ [[റഗുലേറ്റിംഗ് ആക്റ്റ്‌ 1773|ഈ പേജിൽ ]] വരുന്നില്ല. ദയവായി സഹായിക്കുക --[[ഉപയോക്താവ്:Devgowri|Devgowri]] ([[ഉപയോക്താവിന്റെ സംവാദം:Devgowri|സംവാദം]]) 11:05, 7 ഏപ്രിൽ 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Devgowri" എന്ന താളിൽനിന്ന് ശേഖരിച്ചത്