"കിങ്സ് XI പഞ്ചാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 12:
|website=[http://www.kings11punjab.com/ Kings XI Punjab]
}}
[[ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ്|ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍]] [[മൊഹാലി]] നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് '''കിങ്സ് XI പഞ്ചാബ്'''. [[യുവരാജ് സിങ്|യുവരാജ് സിങാണ്]] നായകനും ഐക്കണ്‍ പ്ലെയറും. മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറായ [[ടോം മൂഡി|ടോം മൂഡിയാണ്]] പരിശീലകന്‍. ടീമിന്റെ ഉടമസ്ഥര്‍ പ്രീതി സിന്റ, നെസ് വാഡിയ (ബോബെ ഡൈയിങ്), കരണ്‍ പോള്‍ (അപീജയ് സുരേന്ദ്ര ഗ്രൂപ്പ്), മോഹിത് ബര്‍മാന്‍ (ഡാബര്‍) എന്നിവരാണ്. 76 മില്യണ്‍ ഡോളറിനാണ് ഈ സംഘം ടീമിന്റെ ഉടമസ്ഥാവകഅശം നേടിയത്.
"https://ml.wikipedia.org/wiki/കിങ്സ്_XI_പഞ്ചാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്