"വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 351:
===സ്രോതസ്സുകളിലേയ്ക്കുള്ള കണ്ണികൾ===
{{Shortcut|WP:SOURCELINKS}}
<!--For a source available in [[Hard copy|hardcopy]], [[microform]], and/or [[Online and offline|online]], omit, in most cases, which one you read.--> ഹാർഡ് കോപ്പിയായും മൈക്രോഫിലിമായും ഓൺലാനായും മറ്റും ലഭ്യമായ ഒരു സ്രോതസ്സ് ഉദ്ധരിക്കുമ്പോൾ താങ്കൾ ഏതു തരമാണ് വായിച്ചതെന്ന് ചേർക്കേണ്ടതില്ല. എഴു‌ത്തുകാരൻ, തലക്കെട്ട്, എഡിഷൻ (ഒന്നാമത്തേത്, രണ്ടാമത്തേത് തുടങ്ങിയവ), മുതലായ വിവരങ്ങൾ ചേർത്താൽ മതിയാകും. പൊതുവിൽ [[ProQuest|പ്രോക്വെസ്റ്റ്]], [[EBSCO Publishing|എബ്സ്കോഹോസ്റ്റ്]], [[JSTOR|ജെസ്റ്റോർ]] മുതലായ സ്രോതസ്സുകൾ ചൂണ്ട്ക്കാണിക്കേണ്ട ആവശ്യമില്ല. ഇവയിൽ മിക്കതിനും വരിക്കാരാകുകയും മൂന്നാം കക്ഷിയുടെ ലോഗിൻ സംവിധാനവും ആവശ്യമാണ്. ഗ്രന്ഥത്തെ സംബന്ധിച്ചുള്ള അടിസ്ഥാനവിവരങ്ങൾ നൽകിയാൽ അതിൽ നിന്ന് വായനക്കാർക്ക് സ്രോതസ്സ് മനസ്സിലാക്കാൻ സാധിക്കും. പാസ്വേഡ് എംബെഡ് ചെയ്ത യു.ആർ.എൽ പോസ്റ്റ് ചെയ്യരുത്. [[Wikipedia:Digital Object Identifier|ഡി.ഒ.ഐ.]], [[Wikipedia:ISBN|ഐ.എസ്.ബി.എൻ.]] എന്നിവ പോലുള്ള വിവരങ്ങൾ നൽകാവുന്നതാണ്. പണം കൊടുക്കാതെ ലഭ്യമായതോ മൂന്നാം കക്ഷിയിലൂടെ ലോഗിൻ ചെയ്യേണ്ട ആവശ്യമില്ലാത്തതോ ആയ കണ്ണികൾ മാത്രം നൽകിയാൽ മതിയാകും. സ്രോതസ്സ് ഓൺലൈനിൽ മാത്രമാണ് ലഭ്യമെങ്കിൽ എല്ലാവർക്കും ലഭ്യമല്ലാത്ത ലിങ്ക് പോലും നൽകാവുന്നതാണ്. ([[WP:PAYWALL]] കാണുക).
For a source available in [[Hard copy|hardcopy]], [[microform]], and/or [[Online and offline|online]], omit, in most cases, which one you read. While it is useful to cite author, title, edition (1st, 2nd, etc.), and similar information, it generally is not important to cite a database such as [[ProQuest]], [[EBSCO Publishing|EbscoHost]], or [[JSTOR|JStor]] (see the [[list of academic databases and search engines]]) or to link to such a database requiring a subscription or a third party's login. The basic bibliographic information you provide should be enough to search for the source in any of these databases that have the source. Don't add a URL that has a part of a password embedded in the URL. However, you may provide the [[Wikipedia:Digital Object Identifier|DOI]], [[Wikipedia:ISBN|ISBN]], or another uniform identifier, if available. If the publisher offers a link to the source or its abstract that does not require a payment or a third party's login for access, you may provide the URL for that link. If the source only exists online, give the link even if access is restricted (see [[WP:PAYWALL]]).
 
===കണ്ണികൾ മുറിയുന്നത് തടയുകയും മുറിഞ്ഞവയെ ശരിപ്പെടുത്തുകയും ചെയ്യുന്നത് <span id="Dead links"/>===