"വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 342:
പുറത്തേയ്ക്കുള്ള കണ്ണികൾ എന്ന വിഭാഗത്തിലുപയോഗിക്കാമെങ്കിലും ലേഖനത്തിന്റെ പ്രധാനഭാഗത്ത് ഇത്തരം കണ്ണികൾ ഉപയോഗിക്കാവുന്നതല്ല: "[http://apple.com ആപ്പിൾ ഇൻക്.] അവരുടെ പുതിയ പ്രൊഡക്റ്റ് സംബന്ധമായ അറിയിപ്പ്..."
 
===സൗകര്യാർത്ഥം ഉപയോഗിക്കാവുന്ന കണ്ണികൾ നൽകുന്നത്===
{{main|വിക്കിപീഡിയ:പകർപ്പവകാശം#പകർപ്പവകാശമുള്ള കൃതികളിലേക്കു കണ്ണിനൽകുന്നത്}}
പ്രസാധകനോ ലേഖനകർത്താവോ അല്ലാത്ത മറ്റൊരാൾ നൽകുന്ന വെബ് പേജിലേയ്ക്കുനൽകുന്ന കണ്ണിയെയാണ് ''[[#സൗകര്യാർത്ഥം ഉപയോഗിക്കാവുന്ന കണ്ണി|സൗകര്യാർത്ഥം ഉപയോഗിക്കാവുന്ന കണ്ണി]]'' എന്നുപറയുന്നത്. ഇങ്ങനെ നൽകുന്ന കണ്ണി യഥാർത്ഥ കോപ്പി തന്നെയെന്നും എഴുത്തിൽ വ്യത്യാസങ്ങളോ അനുചിതമായ അഭിപ്രായങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല എന്നും പ്രസാധകന്റെ പകർപ്പവകാശം ലംഘിച്ചിട്ടില്ല എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഹോസ്റ്റ് ചെയ്യുന്ന വെബ് സൈറ്റ് വിശ്വസനീയമാണെന്ന്കിൽ കൃത്യതയുണ്ട് എന്ന് കണക്കാക്കാവുന്നതാണ്. ഒന്നിലധികം സൈറ്റുകളിൽ ഒരേ ലേഖനം ലഭ്യമാണെങ്കിൽ [[Wikipedia:Neutral point of view|പക്ഷപാതരാഹിത്യമുള്ള]] ഉള്ളടക്കം സാധാരണഗതിയിൽ നൽകുന്നതും [[Wikipedia:Verifiability|പരിശോധനായോഗ്യതയുള്ളതുമായ]] സൈറ്റ് തിരഞ്ഞെടുക്കാവുന്നതാണ്.