"സൂറിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 115 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q72 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 27:
 
[[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർ‍ലന്റിലെ]] ഏറ്റവും വലിയ നഗരമാണ് '''സൂറിച്ച്'''. ഇത് സൂറിച്ച് സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്. ജീവിതച്ചെലവു വളരെ കൂടിയ നഗരമായ സൂറിച്ചിലെ ജനസംഖ്യ 4 ലക്ഷത്തിൽ താഴെയാണ്. ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ സൂറിച്ചിലാണ് [[യു. ബി. എസ്.]], [[ക്രെഡിറ്റ് സ്വിസ്സ്]], [[സ്വിസ്സ് റെ]], [[സെഡ്. എഫ്. എസ്]] തുടങ്ങിയ കമ്പനികളുടെ മുഖ്യ കാര്യാലയം. ഫുട്ബോളുമായി ബന്ധപ്പെട്ട ഫിഫയുടെ ആസ്ഥാനം സൂറിച്ചിലാണ്.
 
[[File:Zentralbibliothek Zürich - Vue générale de Zurich prise de la Weid - 000009549.jpg|thumb| left|Zürich 1884]]
 
[[വർഗ്ഗം:സ്വിറ്റ്സർലാന്റിലെ നഗരങ്ങൾ]]
"https://ml.wikipedia.org/wiki/സൂറിച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്