"കാലിഫോർണിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55:
 
== സാധാരണ ഉപയോഗങ്ങള്‍ ==
[[റേഡിയോആക്ടിവിറ്റി|റേഡിയോആക്ടിവിറ്റിയുമായി]] ബന്ധപ്പെട്ട ചില പ്രത്യേക ഉപയോഗങ്ങള്‍ കാലിഫോര്‍ണിയത്തിനുണ്ട്. എന്നാല്‍ ഒരു ധാതു എന്ന നിലയില്‍ വ്യാപകമായ ഉപയോഗത്തിന് ആവശ്യമായ അളവില്‍ ഇത് ഉല്‍‌പാദിപ്പിക്കാന്‍ വളരെ പ്രയാസമാണ്. ചില ഉപയോഗങ്ങള്‍:
*സെര്‍വിക്സ്[[സെര്വിക്സ്|സെര്‍വിക്സിനും]] [[തലച്ചോര്‍|തലച്ചോറിനും]] ഉണ്ടാകുന്ന ചില [[കാന്‍സര്‍|കാന്‍സറുകളുടെ]] ചികിത്സക്ക്. അത്തരം കാന്‍സറുകളില്‍ [[റേഡിയേഷന്‍ തെറാപ്പി]] ഫലപ്രദമല്ലാത്തതിനാലാണിത്.
*[[ആകാശനൗക|ആകാശനൗകകളുടെ]] തകരാറുകള്‍ കണ്ടുപിടിക്കാന്‍.
*കൊണ്ടുനടക്കാവുന്ന തരം ലോഹം കണ്ടെത്തുന്ന ഉപകരങ്ങളില്‍ (portable metal detectors)
*[[എണ്ണക്കിണര്‍|എണ്ണക്കിണറുകളില്‍]] ജലത്തിന്റെയും [[പെട്രോളിയം|പെട്രോളിയത്തിന്റേയും]] പാളികള്‍ കണ്ടെത്തുന്നതിനുള്ള ന്യൂട്രോണ്‍ ഈര്‍പ്പ ഗേജുകളില്‍.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/കാലിഫോർണിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്