"റെഗുലേറ്റിങ് ആക്റ്റ് 1773" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
==വ്യവസ്ഥകൾ==
*ബംഗാൾ ഗവർണ്ണറിനെ ബംഗാൾ ഗവർണ്ണർ ജനറലായി നിയമിച്ചു. (ആദ്യ ഗവർണ്ണർ ജനറൽ - [[വാറൻ ഹേസ്റ്റിംഗ്സ്]])
*ബോംബെ, മദ്രാസ്‌ ഗവർണ്ണർമാരെ ബംഗാൾ ഗവർണ്ണർ ജനറലിനു കീഴിലാക്കുകകീഴിലാക്കി
*കൽക്കട്ടയിൽ ഒരു സുപ്രീം കോടതി സ്ഥാപിക്കുക
*ദ്വിഭരണം അവസാനിപ്പിക്കുക
*ബംഗാൾ പ്രസിഡൻസി ഗവണ്മെന്റിനു ഒരു പുതിയ എക്സിക്യൂട്ടീവിനെ നിയമിക്കുക
*വായ്പ തിരിച്ചടയ്ക്കുന്നതുവരെ കമ്പനിയുടെ ലാഭവിഹിതം 6 % ആയി കുറച്ചു.
*കമ്പനിയുടെ ഡയറക്ടർമാരുടെ( Court of Directors)സേവന കാലാവധി നാലുവർഷമായി ചുരുക്കുകയും ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/റെഗുലേറ്റിങ്_ആക്റ്റ്_1773" എന്ന താളിൽനിന്ന് ശേഖരിച്ചത്