"റെഗുലേറ്റിങ് ആക്റ്റ് 1773" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
 
==ചരിത്രം==
റോബർട്ട് ക്ലൈവ് [[പ്ലാസ്സി യുദ്ധം|പ്ലാസ്സി യുദ്ധത്തിൽ]] വിജയം കൈവരിക്കുന്നതു വരെ ഈസ്റ്റ്‌ ഇന്ത്യയുടെ ഭരണപ്രദേശങ്ങളായ മൂന്നു പ്രസിഡൻസികളും ഭരിച്ചിരുന്നത് കച്ചവടക്കാരായ ഒരു സംഘം ആളുകളുടെ കൌൺസിലാണ്. ഭരണകാര്യങ്ങളിൽ യാതൊരു മുൻപരിച്ചയവുമില്ലാതിരുന്ന കൌൺസിലിന് ഒരു വലിയ രാജ്യത്തിന്റെ ഭരണചുമതല, പ്രത്യകിച്ചും വളരെ സമ്പന്നമായ ബംഗാൾ, ഏറ്റെടുക്കേണ്ടി വന്നത് ബ്രിട്ടനിൽ പല പ്രതികരണങ്ങളും സൃഷ്ടിച്ചു.കമ്പനിയുടെ ഭരണപരമായ ഉത്തരവാദിത്തങ്ങൾ വർധിച്ചതിനനുസരിച് ചെലവ്‌ കൂടിയ യുദ്ധങ്ങളും അനിവാര്യമായിത്തീർന്നു.കമ്പനിയുടെ സാമ്പത്തികഭദ്രതയെ ഇത് സാരമായി ബാധിച്ചു. അതുവരെ ഇംഗ്ലണ്ടിലെ ഗവണ്മെന്റിനു സാമ്പത്തിക സഹായങ്ങൾ നല്കികൊണ്ടിരുന്ന കമ്പനി ക്രമേണ ബാധ്യതയാകുന്ന ഘട്ടത്തിലെത്തി<ref><ref>http://www.indhistory.com/regulating-act.html</ref></ref>. 1772 - ൽ ഈ സ്ഥിതിയിൽ നിന്ന് രക്ഷപ്രാപിക്കാൻ ഒരു വായ്പക്കായി അന്നത്തെ പ്രധാനമന്ത്രിയായ [[ലോർഡ്‌ നോർത്ത്‌|ലോർഡ്‌ നോർത്തിനെ]] സമീപിച്ചു. ഈ അവസരം കണക്കിലെടുത്ത് കമ്പനി കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഒരു കമ്മിറ്റിയെ ചുമതപ്പെടുത്തി. പ്രസ്തുത കമ്മറ്റിയുടെ റിപ്പോർട്ടാണ് 1773 - ൽ റഗുലേറ്റിംഗ് ആക്റ്റ്‌ പാസ്സാകാനിടയാക്കിയത്.<ref name="ഇന്ത്യയുടെ ഭരണഘടനാ ചരിത്രം">{{cite book | last= | first= | authorlink= | coauthors= | editor= ഡോ.എം.വി. പൈലി | others= | title=ഇന്ത്യയുടെ ഭരണഘടനാ ചരിത്രം | origdate= | origyear= 1988 | origmonth= മാർച്ച്| url= | format= | accessdate= | accessyear= | accessmonth= | edition= രണ്ടാം| series= | date= | year= ഫെബ്രുവരി | month= | publisher= [[കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്]]| location= തിരുവനന്തപുരം| language= മലയാളം| isbn= | oclc= | doi= | id= | pages= 10 | chapter= 2 | chapterurl= | quote= }}</ref>. കമ്പനിയുടെ അഴിമതിനിറഞ്ഞ ഭരണം ഇല്ലാതാക്കുന്നതിനും ഇന്ത്യയിലെ ഭരണം മെച്ചപ്പെടുത്തുന്നതിനുമായി ബ്രിട്ടീഷ്‌ പാർലമെന്റ് പാസാക്കിയ ആദ്യത്തെ ആക്റ്റാണിത്.
 
==വ്യവസ്ഥകൾ==
"https://ml.wikipedia.org/wiki/റെഗുലേറ്റിങ്_ആക്റ്റ്_1773" എന്ന താളിൽനിന്ന് ശേഖരിച്ചത്