"അച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: diq:Pi (deleted)
No edit summary
വരി 8:
 
ആധുനികകാലഘട്ടമെത്തിയപ്പോഴേക്കും കുട്ടികളുടെ പിതൃത്വം തെളിയിക്കാനായി [[ഡി.എൻ.എ. പരിശോധന]] പോലുള്ള സംവിധാനങ്ങൾ വന്നിട്ടുണ്ട്. വിവാഹിതരിൽ തർക്കമുള്ളവരുടെയും അവിവാഹിതരുടെയും കുട്ടികളുടെ പിതൃത്വം തെളിയിക്കാൻ ഈ പരിശോധന ഗുണം ചെയ്യുന്നു.
 
==നിരുക്തം==
അച്ഛൻ എന്ന പദത്തിന്റെ നിഷ്പത്തിയെപ്പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. 'അച്ഛഃ' എന്ന സംസ്‌കൃത പദത്തിനു 'ന ഛതി ദൃഷ്ടിം' (ദൃഷ്ടിയെ ഛേദിച്ചുകളയാത്തത്, കണ്ണെടുക്കാൻ അനുവദിക്കാത്തത്, സന്തോഷിപ്പിക്കുന്നത്, തെളിവുള്ളത്, നിർമലം എന്നിങ്ങനെ വ്യാത്പത്ത്യർഥം) എന്ന് നിരുക്താർഥം പറയുന്നു <ref>http://www.mathrubhumi.com/online/malayalam/news/story/2212791/2013-04-06/kerala</ref>. അച്ഛന് മക്കളോടുള്ള അകളങ്കിതമായ സ്‌നേഹവായ്പാണ് പിതാവെന്ന വാക്കിന്റെ സ്ഥാനത്ത് ഈ പദം പ്രചുരമായി പ്രയോഗിക്കാൻ കാരണം. അച്ഛഃ എന്ന പദത്തിന് ശ്രേഷ്ഠൻ എന്ന് അർഥം.
 
അച്ഛൻ എന്ന പദവുമായി ഉച്ചാരണത്തിലെ ഏകദേശസാദൃശ്യം കൊണ്ടുവന്നു ചേർന്ന പദമാണ് 'അച്ചൻ.' എന്ന പദം. അച്ചൻ എന്ന രണ്ടു ചകാരം ചേർത്തെഴുതുന്ന ശബ്ദത്തിന് ശ്രേഷ്ഠാർഥമാണ് പ്രധാനം. സ്ഥാനവലിപ്പമുള്ളവൻ, ചില രാജവംശത്തിലെ പുരുഷന്മാർക്കുള്ള സ്ഥാനപ്പേര് (കോസിയച്ചൻ, പാലിയത്തച്ചൻ), ആദരണീയൻ എന്ന അർഥങ്ങളും ഉണ്ട്. ക്രിസ്തീയ പുരോഹിതൻ 'അച്ചൻ' തന്നെ. ഇവയെല്ലാം പൊതുവേ ശ്രേഷ്ഠാർഥത്തിൽ പെടും.
 
== സമാനപദങ്ങൾ ==
"https://ml.wikipedia.org/wiki/അച്ഛൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്