"സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: gn:Mbo'ehaovusu
No edit summary
വരി 1:
{{prettyurl|University}}
{{Redirect|സർവ്വകലാശാല|ഇതേ പേരിലുള്ള മലയാളചലച്ചിത്രക്കുറിച്ചറിയാൻ|സർവ്വകലാശാല (മലയാള ചലച്ചിത്രം)}}
ഉന്നത വിദ്യാഭ്യാസം, ഗവേഷണം മുതലായ മേഖലകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ്‌ സർവ്വകലാശാലസർവകലാശാല ([[ആംഗലേയം]]: University). വ്യത്യസ്ത മേഖലകളിൽ ബിരുദം നൽകുന്ന അക്കാദമിക് സ്ഥാപനമാണിത്. Universitas എന്ന ലാറ്റിൻ പദത്തിൽ നിന്നാണു ഇതിന്റെUniversity എന്ന പദത്ത്റ്റിന്റെ നിഷ്പത്തി. ഗുരുക്കന്മാരുടെയും പണ്ഡിതരുടെയും സമൂഹം എന്നാണ് ഇതിനർഥം.
 
== '''കേരളത്തിലെ സർ‌വ്വകലാശാലകൾസർവകലാശാലകൾ''' ==
 
=== കേരള സർവ്വകലാശാല ===
{{പ്രധാനലേഖനം|കേരള സർവ്വകലാശാലസർവകലാശാല}}
തിരുവിതാംകൂർ സർ‌വ്വകലാശാലസർവകലാശാല എന്നായിരുന്നു ആദ്യനാമം. 1937ൽ സ്ഥാപിക്കപ്പെട്ടു. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയായിരുന്നു ആദ്യത്തെ ചാൻസലർ. 1957ലാണ് കേരള സർവ്വകലാശാലസർവകലാശാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.
 
=== കാലിക്കറ്റ് സർ‌വ്വകലാശാലസർവകലാശാല ===
{{പ്രധാനലേഖനം|കാലിക്കറ്റ് സർ‌വ്വകലാശാലസർവകലാശാല}}
1968ൽ സ്ഥാപിക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് കാലിക്കറ്റ് സർവ്വകലാശാലസർവകലാശാല കാമ്പസ്.
 
=== കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി ===
{{പ്രധാനലേഖനം|കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി}}
 
1971ൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലസർവകലാശാല സ്ഥാപിക്കപ്പെട്ടു. മൂന്നു കാമ്പസുകളിൽ രണ്ടെണ്ണം കൊച്ചിയിലും ഒരെണ്ണം കുട്ടനാട്ടിലുമാണ്. യൂനിവേർസിറ്റി ഓഫ് കൊച്ചിൻ എന്നായിരുന്നു ഈ സർവ്വകലാശാല ആദ്യം അറിയപ്പെട്ടിരുന്നത്. ബിരുദാനന്തരബിരുദ പഠനത്തിനു മാത്രമായി ഒരു സർവ്വകലാശാലസർവകലാശാല എന്ന കേരള നിയമസഭയുടെ തീരുമാനമാണ് 1971-ൽ ഈ സർവ്വകലാശാലയ്ക്ക്സർവകലാശാലയ്ക്ക് തുടക്കമിട്ടത്. 1986-ൽ ഈ സർവ്വകലാശാലയെസർവകലാശാലയെ കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി എന്ന് പുനർനാമകരണം ചെയ്തു.
 
=== മഹാത്മാഗാന്ധി സർ‌വ്വകലാശാലസർവകലാശാല ===
{{പ്രധാനലേഖനം|മഹാത്മാഗാന്ധി സർവ്വകലാശാലസർവകലാശാല}}
1983ൽ സ്ഥാപിക്കപ്പെട്ടു. കോട്ടയത്തുനിന്ന് 13 കി.മീ. ദൂരെയുള്ള പ്രിയദർശിനി ഹിൽസിൽ ആണ് കാമ്പസ്.
 
=== കേരള കാർഷിക സർവ്വകലാശാലസർവകലാശാല ===
{{പ്രധാനലേഖനം|കേരള കാർഷിക സർവ്വകലാശാലസർവകലാശാല}}
കേരള കാർഷിക സർവ്വകലാശാല1971ൽസർവകലാശാല 1971ൽ നിലവിൽ വന്നു. തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലാണ് ആസ്ഥാനം.
 
=== കണ്ണൂർ സർവ്വകലാശാല സർവകലാശാല===
{{പ്രധാനലേഖനം| കണ്ണൂർ സർവ്വകലാശാലസർവകലാശാല}}
 
ഉത്തരമലബാർ മേഖലയിലെ ഉന്നതവിദ്യാഭ്യാസ വികാസത്തിന് പ്രാമുഖ്യം ​നൽകി കൊണ്ട് 1995-ൽ "മലബാർ സർവ്വകലാശാലസർവകലാശാല" എന്ന പേരിൽ ഗവർണർ വിജ്ഞാപനം ​ചെയ്ത്, പിന്നീട് "കണ്ണൂർ സർവ്വകലാശാലസർവകലാശാല എന്ന നാമത്തിൽ 1996-ൽ സ്ഥാപിക്കപ്പെട്ടു.
കണ്ണൂർ ജില്ലയിലെ മാങ്ങാട്ട്പറമ്പാണ് (കന്യാകുമാരി - പൻവേൽ(NH-66) ദേശീയപാതയ്ക്ക് സമീപം) സർവ്വകലാശാലയുടെസർവകലാശാലയുടെ ആസ്ഥാനം​.
 
കണ്ണൂർ - കാസർഗോഡ് റവന്യൂജില്ലകളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും കണ്ണൂർ സർവ്വകലാശാലയുടെസർവകലാശാലയുടെ അധികാരപരിധിയിൽ പെടുന്നു.
 
തലശ്ശേരി, പയ്യന്നൂർ, നീലേശ്വരം​, മാനന്തവാടി, കാസർഗോഡ്, മാങ്ങാട്ട്പറമ്പ് എന്നിവിടങ്ങളിൽ സർവ്വകലാശാലസർവകലാശാല ക്യാമ്പസ് സൌകര്യം ​ഉണ്ട്.
 
=== ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലസർവകലാശാല ===
എറണാകുളം ജില്ലയിലെ കാലടിയിൽ 1993ൽ സ്ഥാപിക്കപ്പെട്ടു. സർവ്വകലാശാലയുടെസർവകലാശാലയുടെ അധികാരപരിധി കേരളം മുഴുവനുമുണ്ട്.
 
=== നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ===
കോഴിക്കോട്ടെ ചാത്തമംഗലമാണ് ആസ്ഥാനം. സംസ്ഥാനത്തെ ആദ്യത്തെ കല്പിത സർവ്വകലാശാലയാണിത്സർവകലാശാലയാണിത്. 1961ല് ആർ.ഇ.സി എന്ന പേരിൽ നിലവിൽ വന്ന ഈ സ്ഥാപനത്തിന് 2003ലാണ് എൻ.ഐ.ടി. പദവി ലഭ്യമായത്.
 
=== കേരളകലാമണ്ഡലം ===
1930ൽ പ്രവർത്തനമാരംഭിച്ചു. ഭാരതപ്പുഴയുടെ തീരത്ത് ചെറുതുരുത്തിയിൽ സ്ഥിതി ചെയ്യുന്നു. കലാപഠനവും അക്കാദമിക് പഠനവും നടത്തുന്ന കലാമണ്ഡലത്തിന് കല്പിത സർവ്വകലാശാലയുടെസർവകലാശാലയുടെ പദവിയുമുണ്ട്.
 
=== നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ===
കേരളത്തിലെ ആദ്യത്തെ സ്വാശ്രയസർവ്വകലാശാലയാണിത്സ്വാശ്രയസർവകലാശാലയാണിത്. 2005ല് സ്ഥാപിക്കപ്പെട്ടു. ആസ്ഥാനം കൊച്ചിയിലെ കലൂരിലാണ്.
 
=== ശ്രീ ചിത്തിരതിരുനാൾ ഇന്സ്റ്റിറ്റ്യൂട്ട് ===
1974ൽ സ്ഥാപിതം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരമാണ് ആസ്ഥാനം. സർവ്വകലാശാലയ്ക്കുസർവകലാശാലയ്ക്കു സമാനമായ പദവി ഇതിനുണ്ട്.
 
[[വർഗ്ഗം:വിദ്യാഭ്യാസസ്ഥാപനങ്ങൾ]]
"https://ml.wikipedia.org/wiki/സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്