"കാഞ്ഞിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38:
 
== ഔഷധം ==
[[ഹോമിയോപ്പതി|ഹോമിയോപ്പതിയിൽ]] ഇത് Nux-v എന്ന് ചുരുക്കെഴുത്തുള്ള ഔഷധമായി ഉപയോഗിക്കുന്നു. പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക ഉപയോഗിക്കുന്നു<ref>http://www.elixirs.com/nux.cfm </ref>.
 
ആമവാത ഹരമാണ്. ത്വക് രോഗങ്ങളെ പ്രത്യേകിച്ച് വൃണങ്ങളെ ഭേദപ്പെടുത്തും.<ref name="book2">ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌</ref>
"https://ml.wikipedia.org/wiki/കാഞ്ഞിരം" എന്ന താളിൽനിന്ന് ശേഖരിച്ചത്