"ദത്തപഹാരനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
==ദത്താപഹാര നയം ഡൽഹൗസിക്ക് മുമ്പ്‌==
 
ദത്താപഹാര നയം ഡൽഹൗസി ആവിഷ്കരിച്ചതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ അദേഹത്തിന് മുമ്പ് തന്നെ 1834 - ൽ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭരണം നിർവഹിച്ചിരുന്ന കോർട്ട് ഓഫ് ഡയറക്ടഴ്സ് ഈ നയം സ്വീകരിച്ചിരുന്നു<ref>{{cite book | editor= എസ് എൻ സെൻ | title= ഹിസ്ററി ഓഫ് മോഡേൺ ഇന്ത്യ | origyear= 2006 | origmonth= | edition= | series= | date= | year= | month= | publisher= ന്യൂ ഏജ്‌ ഇന്റർനാഷണൽ | location= മദ്രാസ്‌| language= ഇംഗ്ലീഷ് | isbn= 8122417744, |isbn= 978-8122-41774-6 | oclc= | doi= | id= | pages= 50 | chapter= |chapterurl= | quote= }}</ref>. 1839 - ൽ ഗുജറാത്തിലെ മാന്ദ്വി(മണ്ടാവി), 1840 - ൽ മഹാരാഷ്ട്രയിലെ [[കൊളാബ|കൊളാബായും]] ഉത്തർപ്രദേശിലെ [[ജാലൌൻ|ജാലൌനും]] , 1842 -ൽ [[സൂററ്റ്‌|സൂററ്റും]] ഈ നയം ഉപയോഗിച്ച് ബ്രിട്ടീഷ്‌ ഇന്ത്യയോട് കൂട്ടിചേർത്തിരുന്നു.
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/ദത്തപഹാരനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്