"ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Adv.tksujith എന്ന ഉപയോക്താവ് ക്രിമിനൽ നിയമ (ഭേദഗതി) ഓർഡിനൻസ്, 2013 എന്ന താൾ [[ക്രിമിനൽ നിയമ (ഭേദഗതി) നിയമം, ...
ലേഖനം പുതുക്കി
വരി 1:
{{prettyurl|Criminal Law (Amendment) Ordinance, 2013}}
ഡൽഹിയിലെ കൂട്ട ബലാത്സംഗക്കേസിനെ തുടർന്ന് ഇന്ത്യാ സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസാണ്ഓർഡിനൻസ് പിന്നീട് പാർലമെന്റിന്റെ ഇരുസഭകളും ഭേദഗതികളോടെ അംഗീകരിച്ചതാണ് '''ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013'''. ബലാത്സംഗ വിരുദ്ധ നിയമമെന്നും ഇത് അറിയപ്പെടുന്നു. ക്രിമിനൽ നിയമം എന്ന് പൊതുവായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ ശിക്ഷാ നിയമം, തെളിവ് നിയമം, ക്രിമിനൽ നടപടി നിയമം എന്നീ നിയമങ്ങളിൽ ഭേദഗതിസ്ത്രീകൾക്കെതിരായ വരുത്തി,അതിക്രമങ്ങൾ ലൈംഗികാതിക്രമങ്ങൾക്കെതിരായതടയുക വ്യവസ്ഥകൾഎന്ന കർശനമാക്കുകലക്ഷ്യത്തോടെയുള്ള എന്നതാണ്ചില 2013പുതിയവകുപ്പുകൾ ഫെബ്രുവരിചേർക്കുകയും 3നിവിലുണ്ടായിരുന്ന ന്ചിലത് രാഷ്ട്രപതിഭേദഗതി അംഗീകാരം നൽകിയചെയ്യുകയുമാണ്ഓർഡിനൻസിന്റെനിയമത്തിലൂടെ ഉദ്ദേശംഇന്ത്യൻ പാർലമെന്റ് ചെയ്തത്. <ref name="national portal">{{cite news|title=ക്രിമിനൽ ലോ (അമൻഡ്‌മെന്റ്) അക്ട് 2013|url=http://india.gov.in/criminal-law-amendment-act-2013|accessdate=06-04-2013|newspaper=|date=}}</ref> <ref name="indianexpress">{{cite news|title=സ്ത്രീകൾക്കെതിരായ അതിക്രമം ഓർഡിനൻസ് പ്രസിഡന്റ് ഒപ്പിട്ടു|url=http://www.indianexpress.com/news/president-pranab-mukherjee-promulgates-ordinance-on-crime-against-women/1068720/|accessdate=07-02-2013|newspaper=ഇന്ത്യൻ എക്സ്പ്രസ്സ്|date=3 ഫെബ്രുവരി 2013}}</ref>
 
==പശ്ചാത്തലം==
{{See also|ഡെൽഹി കൂട്ട ബലാത്സംഗ കേസ് (2012)}}
ഡൽഹി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ലൈംഗികാതിക്രമങ്ങൾക്കെതിരായ വ്യവസ്ഥകൾ കർശനമാക്കുക എന്നലക്ഷ്യത്തോടെ കേന്ദ്രസർക്കാർ മുൻകൈയ്യെടുത്ത് 2013 ഫെബ്രുവരി 3 ന് രാഷ്ട്രപതി അംഗീകാരത്തോടെ ഒരു ഓർഡിനൻസിന് രൂപം നൽകിയിരുന്നു. കേന്ദ്രമന്ത്രിസഭയിലും പാർലമെന്റിന്റെ ഇരുസഭകളിലും നടത്തിയ വിശദമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഈ ഓർഡിനൻസ് 2013 ഏപ്രിൽ 2 ന് നിയമമാക്കി പാസ്സാക്കുകയുണ്ടായി. <ref name="oneindia"> {{cite news|title=hപ്രണബ് ഗിവ്‌സ് അസ്സന്റ് റ്റു ക്രിമിനൽ ലോ ബിൽ|url= http://videos.oneindia.in/watch/79538/pranab-gives-assent-to-criminal-law-bill-2013.html|accessdate=06-04-2013|newspaper=|date=}}</ref> <ref name="decan"> {{cite news|title=ലോ വെൽക്കം ബട്ട് വിമൻ യെറ്റ് റ്റു ഫീൽ സേഫ്|url=http://www.deccanchronicle.com/130405/news-current-affairs/article/law-welcome-women-yet-feel-safe|accessdate=06-04-2013|newspaper=|date=}}</ref>
 
2012 ഡിസംബർ 16 ന് ഡൽഹിയിൽ ഒരു ഫിസിയോത്തെറാപ്പി വിദ്യാർത്ഥിനി ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയാകുകയും മരണപ്പെടുകയുംചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ - സാർവ്വദേശീയ തലത്തിൽ വിവിധ സംഘടനകളും വ്യക്തികളും സ്ത്രീപീഡനത്തിനെതിരായ ഇന്ത്യയിലെ നിയമങ്ങൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.<ref>{{cite news|title= കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ മരണത്തിൽ അനുശോചിച്ചു.|location= ന്യൂ ഡൽഹി|agency= [[Press Trust of India|PTI]]|publisher= Zee ന്യൂസ്.കോം|date= {{date|2012-12-29}}|url= http://zeenews.india.com/news/delhi/iap-condoles-death-of-delhi-gang-rape-victim_819606.html|archiveurl= |deadurl=no|archivedate= |accessdate= {{date|2013-02-07}}}}</ref> ഡൽഹിയിൽ യുവാക്കളും പൊതുജനങ്ങളും ഇതേ അവശ്യമുന്നയിച്ച് പ്രക്ഷോഭവും നടത്തിയിരുന്നു. ഇതിനെത്തുടർന്ന് നിയമരംഗത്തെ പരിഷ്കാരങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ജസ്റ്റിസ് ജെ.എസ്. വർമ്മ കമ്മീഷനെ കേന്ദ്ര സർക്കാർ നിയോഗിച്ചു. വർമ്മ കമ്മീഷൻ റിപ്പോർട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആവശ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരത്തിലൊരു ഓർഡിനൻസിന് രൂപം നൽകിയത്. <ref name="ndtv">{{Cite web|title=എൻ.ഡി.ടിവി.കോം '''(നിയമത്തിന്റെ പൂർണ്ണരൂപം ഈ ലിങ്കിൽ ലഭ്യമാണ്)'''|url=http://www.ndtv.com/article/india/new-anti-rape-legislation-criminal-law-amendment-ordinance-2013-326240|accessdate=07-02-2013 }}</ref> വർമ്മ കമ്മീഷൻ ശുപാർശകളിൽ തൊണ്ണൂറ് ശതമാനം കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പുതിയ ഭേഗഗതിയെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി അശ്വനി കുമാറിന്റെ അവകാശപ്പെടുന്നു. <ref>{{cite news|title=ഞങ്ങൾ തൊണ്ണൂറ് ശതമാനം നിർദ്ദേശങ്ങളും അംഗീകരിച്ചു:നിയമമന്ത്രി|url=http://www.ndtv.com/article/india/we-have-accepted-90-of-justice-verma-panel-s-recommendations-law-minister-to-ndtv-325775|accessdate=08-02-2013|newspaper=എൻ.ഡി.ടി.വി|date=3 ഫെബ്രുവരി 2013}}</ref>
 
Line 57 ⟶ 59:
 
==അവലംബം==
{{Reflist|2}}
 
<references/>
 
[[വർഗ്ഗം:ഇന്ത്യയിലെ നിയമങ്ങൾ]]
"https://ml.wikipedia.org/wiki/ക്രിമിനൽ_നിയമ_(ഭേദഗതി)_നിയമം,_2013" എന്ന താളിൽനിന്ന് ശേഖരിച്ചത്