"ജിന്ദൻ കൗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

74 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
[[File:Maharani Jind Kaur.jpg|ലഘു|ജിന്ദൻ കൗർ - 45-ാം വയസിൽ]]
[[സിഖ് സാമ്രാജ്യം|സിഖ് സാമ്രാജ്യത്തിലെ]] അവസാനത്തെ ഭരണാധികാരിയായിരുന്നു '''ജിന്ദൻ കൗർ''' (ജീവിതകാലം: 1817 – 1863 [[ഓഗസ്റ്റ്]] 1). [[ജിന്ദ് കൗർ]] എന്ന പേരിലും അറിയപ്പെടുന്നു. ആദ്യത്തെ സിഖ് രാജാവായിരുന്ന [[രഞ്ജിത് സിങ്|രഞ്ജിത് സിങ്ങിന്റെ]] ഏറ്റവും ഇളയ ഭാര്യയായിരുന്നു ജിന്ദൻ. പ്രായപൂർത്തിയാവാത്ത രാജാവ് [[ദലീപ് സിങ്|ദലീപ് സിങ്ങിനുവേണ്ടി]] റീജന്റ് ആയാണ് 1843 മുതൽ 1846 [[ഡിസംബർ]] മാസം വരെ ജിന്ദൻ ഭരണം നടത്തിയിരുന്നത്. 1846-ൽ നിലവിൽവന്ന [[ഭൈരോവൽ കരാർ]] പ്രകാരം ജിന്ദന്റെ റീജന്റ് സ്ഥാനം നിർത്തലാക്കുകയും [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ്]] റെസിഡന്റിന് കീഴിലുള്ള ഭരണസമിതി അധികാരമേൽക്കുകയും ചെയ്തു. അധികാരത്തിൽ ഇടപെടാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് 1847 ഓഗസ്റ്റിൽ ജിന്ദൻ ലാഹോറിൽ നിന്ന് നാടുകടത്തപ്പെട്ടു.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1711083" എന്ന താളിൽനിന്ന് ശേഖരിച്ചത്