"എക്സ്പാൻഷൻ കാർഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,127 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
Rojypala എന്ന ഉപയോക്താവ് എക്സ്പാൻഷൻ കാർഡ്‌ എന്ന താൾ എക്സ്പാൻഷൻ കാർഡ് എന്നാക്കി മാറ്റിയിരിക്കു...
(എക്സ്പാൻഷൻ കാർഡ്‌ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
(ചെ.) (Rojypala എന്ന ഉപയോക്താവ് എക്സ്പാൻഷൻ കാർഡ്‌ എന്ന താൾ എക്സ്പാൻഷൻ കാർഡ് എന്നാക്കി മാറ്റിയിരിക്കു...)
{{prettyurl|Expansion card}}
#തിരിച്ചുവിടുക [[എക്സ്പാൻഷൻ കാർഡ്‌]]
[[Image:Chassis-plans-Digital-IO-Card.jpg|thumb|ഒരു PCI ഡിജിറ്റൽ I/O എക്സ്പാൻഷൻ കാർഡ്‌]]
എക്സ്പാൻഷൻ കാർഡ്‌ (എക്സ്പാൻഷൻ ബോർഡ്‌, ആക്സസറി കാർഡ്‌ എന്നും അറിയപ്പെടുന്നു) കമ്പ്യൂട്ടറിലുള്ള ഒരു [[പ്രിന്റഡ് സർക്യുട്ട് ബോർഡ്‌]] ആണ്. ഇത് മദർബോർഡിന്റെ എക്സ്പാൻഷൻ സ്ലോട്ടിൽ ആണ് ഘടിപ്പിക്കുന്നത്. എക്സ്പാൻഷൻ കാർഡിന്റെ ഒരു അഗ്രത്തിൽ കണക്ടറുകൾ ഉണ്ട് അത് സ്ലോട്ടുകളുമായി ബന്ധപ്പെടാൻ സഹായിക്കുന്നു. ഇതുവഴിയാണ് മദർബോർഡും കാർഡും തമ്മിലുള്ള ബന്ധം സാധ്യമാകുന്നത്.
 
ഒരു എക്സ്പാൻഷൻ കാർഡിന്റെ പ്രധാന പ്രവർത്തനം മദർബോർഡ് ചെയ്യുന്ന ചില പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയോ മദർബോർഡ് ചെയ്യാത്ത ഒരു ഒരു പ്രവർത്തനം ചെയ്യുകയോ ആണ്. ഉദാഹരണത്തിന് ഒരു ഒറിജിനൽ ഐ ബി എം പി സിയിൽ ഗ്രാഫിക് കാർഡ്‌ ഇല്ല. അതേസമയം നാം ഒരു ഗ്രാഫിക് കാർഡ്‌ ഉപയോഗിക്കുകയനെങ്ങിൽ അതേ കമ്പ്യൂട്ടറിൽ തന്നെ മെച്ചപ്പെട്ട ഗ്രാഫിക്സ് ലഭിക്കും.
 
ഒരു കമ്പ്യൂട്ടർ മദർ ബോർഡിൽ അതിൻറെ ഭാഗമല്ലാതെ , പ്രത്യേക ആവശ്യത്തിനായി ഉപയോഗിക്കുന്ന വിപുലീകരണ സർക്യുട്ട് ബോർഡ് ആണ് എക്സ്പാന്‌ഷൻ കാർഡ് എന്നറിയപ്പെടുന്നത്. മദർ ബോർഡിലെ പെരിഫെരൽ കംപോണന്റ്റ് ഇൻറർഫേയ്സ് അഥവാ PCI സ്ലോട്ടിലെക്കാണ് സാധാരണ ഈ കാർഡുകൾ പ്ലഗ് ചെയ്യാറുള്ളത്. ടെലിവിഷൻ ട്യുനെർ, നെറ്റ്‌വർക്ക് ഇന്റർഫെയ്സ്, മോഡം എന്നീ ഉപകരണങ്ങൾ ഇപ്പോൾ കാർഡ്‌ രൂപത്തിൽ കമ്പ്യൂട്ടർ മദർ ബോർഡിൽ നേരിട്ട് ഘടിപ്പിക്കുവാൻ കഴിയും.
 
[[വർഗ്ഗം:കമ്പ്യൂട്ടർ കാർഡുകൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1710964" എന്ന താളിൽനിന്ന് ശേഖരിച്ചത്