"മുംബൈ ഇന്ത്യൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 14:
|website= [http://www.themumbaiindians.com Mumbai Indians]
}}
[[ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്|ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍]] [[മുംബൈ]] നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. നായകനും ഐക്കണ്‍ പ്ലെയറും [[സച്ചിന്‍ തെന്‍ഡുല്‍ക്കര്‍|സച്ചിന്‍ തെന്‍ഡുല്‍ക്കറാണ്]]. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ മാനേജറായ [[ലാല്‍ചന്ദ് രാജ്പത്]] ആണ് പരിശീലകന്‍. ബോളിവുഡ് നടനായ [[ഹൃതിക് റോഷന്‍]] ടീമിന്റെ ബ്രാന്റ് അംബാസഡറാണ്. ടീം [[റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്|റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ]] ഉടമസ്ഥതയിലാണ്.
"https://ml.wikipedia.org/wiki/മുംബൈ_ഇന്ത്യൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്