"വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 493:
{{Shortcut|WP:INTEXT}}
{{seealso|Wikipedia:Neutral point of view#Attributing and specifying biased statements}}
'''എഴുത്തിനിടെത്തന്നെ സ്രോതസ്സ് ചൂണ്ടിക്കാട്ടാവുന്നതാണ്'''. ഒരു വാക്യത്തിൽ ഇത്തരത്തിൽ വിവരം നൽകുന്നതിനൊപ്പം തന്നെ വാക്യത്തിനൊടുവിൽ [[WP:INCITE|ഇൻലൈൻ സൈറ്റേഷൻ]] നൽകുകയും ചെയ്യാവുന്നതാണ്. സ്രോതസ്സിലെ വാക്കുകൾ ക്വട്ടേഷനുപയോഗിച്ചോ ഉപയോഗിക്കാതെയോ നൽകാവുന്നതാണ്. സ്രോതസ്സിന്റേതിനോട് അടുത്തുനിൽക്കുന്ന വാക്യഘടനയും സ്വീകരിക്കാവുന്നതാണ്. താങ്കളുടെ തന്നെ വാക്കുകളിൽ ഒരു സ്രോതസ്സിന്റെ അഭിപ്രായം നൽകുകയും ചെയ്യാവുന്നതാണ്. ഇത് അറിയാതെയുള്ള ചോരണത്തിന്റെ സാദ്ധ്യതയില്ലാതെയാക്കും. എവിടെനിന്നാണ് അവലംബം എടുത്തിരിക്കുന്നതെന്ന് വായനക്കാർക്ക് പെട്ടെന്ന് മനസ്സിലാവുകയും ചെയ്യും. ഇതിനൊപ്പം തന്നെ ഇൻലൈൻ സൈറ്റേഷനും നൽകേണ്ടതുണ്ട് എന്നത് മറക്കരുത്.
'''In-text attribution''' is the attribution inside a sentence of material to its source, in addition to an [[WP:INCITE|inline citation]] after the sentence. In-text attribution should be used with [[direct speech]] (a source's words between quotation marks or as a [[block quotation]]); [[indirect speech]] (a source's words modified without quotation marks); and close [[Paraphrase|paraphrasing]]. It can also be used when loosely summarizing a source's position in your own words. It avoids inadvertent plagiarism, and helps the reader see where a position is coming from. An inline citation should follow the attribution, usually at the end of the sentence or paragraph in question.
 
ഉദാഹരണത്തിന്:
For example:
 
{{quotation|{{tick}} [[John Rawls|ജോൺ റൗൾസിന്റെ]] അഭിപ്രായത്തിൽ ന്യായമായ തീരുമാനങ്ങളെടുക്കുവാൻ [[veil of ignorance|അജ്ഞതയുടെ മറയ്ക്ക്]] പിന്നിൽ നിന്നുകൊണ്ടെന്നതുപോലെ കാര്യങ്ങൾ നോക്കിക്കാണേണ്ടിവരും.{{dummy ref|2}} }}
{{quotation|{{tick}} [[John Rawls]] says that, to reach fair decisions, parties must consider matters as if behind a [[veil of ignorance]].{{dummy ref|2}} }}
 
എഴുത്തിനിടെത്തന്നെ അവലംബം ഉദ്ധരിക്കുമ്പോൾ ഇത് അറിയാതെ തന്നെ [[WP:UNDUE|സമതുലിതമായ]] കാഴ്ച്ചപ്പാട് ഇല്ലാതെയാക്കരുത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് താഴെക്കൊടുത്തിരിക്കുന്ന വാക്യം തുല്യത സൂചിപ്പിക്കുന്നു. ഡോക്കിൻസിന്റെ കാഴ്ച്ചപ്പാടിനാണ് പിന്തുണയെന്നത് ഈ വാക്യം മറച്ചുവയ്ക്കുന്നു:
When using in-text attribution, make sure it doesn't lead to an inadvertent [[WP:UNDUE|neutrality]] violation. For example, the following implies parity between the sources, without making clear that the position of Dawkins is the majority view:
 
{{quotation|{{cross}} മനുസ്യർ പരിണമിച്ചുണ്ടായത് പ്രകൃതിനിർദ്ധാരണത്തിലൂടെയാണെന്ന് [[Richard Dawkins|റിച്ചാർഡ് ഡോക്കിൻസ്]] പറയുമ്പോൾ ജോൺ സ്മിത്ത് പറയുന്നത് ചൊവ്വയിൽ നിന്ന് ബഹിരാകാശവാഹനങ്ങളിലാണ് ഇവിടെ മനുഷ്യൻ എത്തിപ്പെട്ടതെന്നാണ്.}}
{{quotation|{{cross}} [[Richard Dawkins]] says that human beings evolved through [[natural selection]], but John Smith writes that we arrived here in pods from Mars.}}
 
സമതുലിതത്വം നഷ്ടപ്പെടുന്നതുമാത്രമല്ല, മറ്റു രീതികളിലും ഇത്തരം അവലംബങ്ങൾ തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഈ വാക്യം സൂചിപ്പിക്കുന്നത് ഈ കണ്ടുപിടുത്തം നടത്തിയത് ''മലയാള മനോരമ'' ഒറ്റയ്ക്കാണെന്നാണ്:
Neutrality issues apart, there are other ways in-text attribution can mislead. The sentence below suggests ''The New York Times'' has alone made this important discovery:
 
{{quotation|{{cross}} ''മലയാള മനോരമയുടെ'' റിപ്പോർട്ടനുസരിച്ച് ഇന്നു വൈകുന്നേരം സൂര്യൻ പടിഞ്ഞാറസ്തമിക്കും.}}
{{quotation|{{cross}} According to ''The New York Times'', the sun will set in the west this evening.}}
 
ഇത്തരം ലളിതമായ വസ്തുതകൾക്ക് വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് അവലംബം നൽകാമെങ്കിലും വാക്യത്തിനുള്ളിൽ സ്രോതസ്സിനെ ചൂണ്ടിക്കാട്ടാതിരിക്കുന്നതാവും നല്ലത്:
Simple facts such as this can have inline citations to reliable sources as an aid to the reader, but normally the text itself is best left as a plain statement without in-text attribution:
 
{{quotation|{{tick}}പിണ്ഡം വച്ചുനോക്കിയാൽ ഹൈഡ്രജനും ഹീലിയവും കഴിഞ്ഞാൽ പ്രപഞ്ചത്തിൽ ഏറ്റവുമധികം കാണപ്പെടുന്ന മൂന്നാമത്തെ മൂലകം ഓക്സിജനാണ്.{{dummy ref|3}} }}
{{quotation|{{tick}}By mass, oxygen is the third most abundant element in the universe after hydrogen and helium.{{dummy ref|3}} }}
 
== {{Anchor|Unsourced material}} അവലംബമില്ലാത്ത പ്രസ്താവനകൾ കൈകാര്യം ചെയ്യേണ്ടതെങ്ങനെ ==