"അഡ്വാണിയുടെ ആദ്യ രഥയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
മറ്റ് യാത്രകൾ
വരി 1:
{{PU|Advani's First Rath Yathra}}
[[File:LKAdvani1.jpg|thumb|[[എൽ.കെ. അഡ്വാണി]]]]
[[അയോദ്ധ്യ|അയോദ്ധ്യയിൽ]] [[ബാബറി മസ്ജിദ്‌|ബാബറി മസ്ജിദിന്റെ]] സ്ഥാനത്ത് രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യവുമായി [[എൽ.കെ. അഡ്വാണി]] 1990-ൽ നടത്തിയ രഥയാത്രയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ ആദ്യത്തെത്. ഇദ്ദേഹംഇതുകൂടാതെ നാലു2011 രഥയാത്രകൾവരെ കൂടിഅഞ്ച് നടത്തുകയുണ്ടായി.<!--2013യാത്രകൾ മാർച്ചിലെകൂടി വിവരം-->ഇദ്ദേഹം നടത്തുകയുണ്ടായി.'''രാമരഥയാത്ര''' എന്നാണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ രഥയാത്ര അറിയപ്പെടുന്നത്.<ref>{{cite web|title=സ്വർണ്ണ ജയന്തി രഥയാത്ര. ശ്രീ എൽ.കെ. അദ്വാനി|url=http://www.bjp.org/index.php?option=com_content&view=article&id=152&Itemid=468|publisher=ബി.ജെ.പി.|accessdate=4 ഏപ്രിൽ 2013}}</ref>
 
==വിശദാംശങ്ങൾ==
1990 സെപ്തംബർ 25ന് തുടങ്ങി ഒക്ടോബർ 30ന് അയോധ്യയിൽ അവസാനിക്കുക എന്ന ലക്ഷ്യവുമായാണ് ഈ യാത്ര ആസൂത്രണം ചെയ്യപ്പെട്ടത്.<ref>{{cite news|title=അയോധ്യവിധിയുണ്ടാവുന്നത് താൻ രഥയാത്ര നടത്തിയ മാസത്തിൽ: അദ്വാനി|url=http://www.doolnews.com/ayodhya-verdict-and-advani.html|accessdate=4 ഏപ്രിൽ 2013|newspaper=ഡൂൾ ന്യൂസ്|date=12 സെപ്റ്റംബർ 2010}}</ref> സോമനാഥക്ഷേത്രത്തിൽ നിന്നായിരുന്നു ഈ യാത്ര തുടങ്ങിയത്.<ref>{{cite news|title=അ­യോ­ധ്യ­വി­ധി 29ന് പ്ര­ഖ്യാ­പി­ക്കാൻ അ­നു­വ­ദി­ക്കണം: അ­ദ്വാനി|url=http://www.doolnews.com/adwani-on-babri-issue.html|accessdate=4 ഏപ്രിൽ 2013|newspaper=ഡൂൾന്യൂസ്|date=25 സെപ്റ്റംബർ 2011}}</ref> ഒക്റ്റോബർ 23-ന് [[ബിഹാർ|ബിഹാറിൽ]] സമസ്തിപൂർ എന്ന സ്ഥലത്തുവച്ച് വച്ച് എൽ.കെ. അഡ്വാണി അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് യാത്ര അവസാനിച്ചത്.<ref name =economictimes>{{cite news|title=മോസ്റ്റ് ഇൻഡ്യൻസ് റിമെംബർ ബി.ജെ.പി. ലീഡർ എൽ.കെ.അഡ്വാണി ഫോർ ദി രഥ് യാത്ര|url=http://articles.economictimes.indiatimes.com/2011-09-13/news/30149385_1_rath-yatra-l-k-advani-bjp-leader|accessdate=4 ഏപ്രിൽ 2013|newspaper=ദി എക്കണോമിക് ടൈംസ്|date=13 സെപ്റ്റംബർ 2011}}</ref><ref name=indiatoday/> ആദ്യം അദ്വാനി പദയാത്രനടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും [[പ്രമോദ് മഹാജൻ|പ്രമോദ് മഹാജനാണ്]] ഇതിനുപകരം രഥയാത്ര നടത്താനുള്ള ആശയം നൽകിയത്.<ref name=indiatoday>{{cite news|title=1990 അഡ്വാണിസ് രഥ് യാത്ര:ചാരിയറ്റ് ഓഫ് ഫയർ|url=http://indiatoday.intoday.in/story/1990-L.K.+Advani%27s+rath+yatra:+Chariot+of+fire/1/76389.html|accessdate=4 ഏപ്രിൽ 2013|newspaper=ഇൻഡ്യ ടുഡേ|date=24 ഡിസംബർ 2009}}</ref>
 
ഇതിനു ശേഷം അഡ്വാണി നാല് രഥയാത്രകൾ കൂടി നടത്തുകയുണ്ടായി.<ref name =economictimes/><ref name=indiatoday/>
 
==അനന്തരഫലങ്ങൾ==
1992 സെപ്റ്റംബർ 6-ന് അയോദ്ധ്യയിലെ തർക്കഭൂമിയിലുണ്ടായിരുന്ന [[ബാബറി മസ്ജിദ്‌|ബാബറി മസ്ജിദ്]] പൊളിക്കപ്പെട്ടത് ഈ യാത്രയുടെ അനന്തരഫലങ്ങളിലൊന്നായിരുന്നു.<ref>{{cite news|title=1992 ഡിസംബർ 6, അയോധ്യ|url=http://risalaonline.com/2012/12/06/836/|accessdate=4 ഏപ്രിൽ 2013|newspaper=രിസാല|date=6 ഡിസംബർ}}</ref> യാത്രയോടൊപ്പം രാജ്യത്തിന്റെ പല ഭാഗത്തും വർഗീയകലാപങ്ങളുണ്ടായി. [[ഗുജറാത്ത്]], [[കർണാടക]], [[ഉത്തർ പ്രദേശ്]], [[ആന്ധ്രാപ്രദേശ്]] എന്നിവിടങ്ങളിൽ യാത്രയോടനുബന്ധിച്ച് വർഗ്ഗീയകലാപങ്ങൾ നടന്നിരുന്നു.<ref name=indiatoday/> 564 ആൾക്കാരെങ്കിലും ഇതോടനുബന്ധിച്ചുനടന്ന വർഗ്ഗീയകലാപങ്ങളിൽ മരിക്കുകയുണ്ടായി.<ref>{{cite news|title=അഡ്വാണി രഥ് യാത്ര|url=http://pd.cpim.org/2004/0314/03142004_sitaram%20pc.htm|accessdate=4 ഏപ്രിൽ 2013|newspaper=പീപ്പിൾസ് ഡെമോക്രസി|date=14 മാർച്ച് 2004}}</ref>
==അഡ്വാണി നേതൃത്വം കൊടുത്ത യാത്രകൾ==
ഇതുൾപ്പെടെ 2011 വരെ അദ്ദേഹം ആറ് ദേശീയ യാത്രകൾക്ക് നേതൃത്വം നൽകി. രഥയാത്രകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.<ref name =economictimes/><ref name=indiatoday/>
#രാംരഥയാത്ര - 1990 സെപ്തംബർ 25 - ഒക്റ്റോബർ 23 <ref>{{cite web|title=രാംരഥയാത്ര|url=http://www.lkadvani.in/eng/content/view/44/295/|publisher=എൽ.കെ.അദ്വാനി.ഇൻ|accessdate=4 ഏപ്രിൽ 2013}}</ref>
#ജനാദേശ് യാത്ര - 1993 സെപ്റ്റംബർ 11 - 25 <ref>{{cite web|title=ജനാദേശ് യാത്ര. ശ്രീ എൽ.കെ. അദ്വാനി|url=http://www.lkadvani.in/eng/content/view/451/297/|publisher=എൽ.കെ.അദ്വാനി.ഇൻ|accessdate=4 ഏപ്രിൽ 2013}}</ref>
#സ്വർണ്ണജയന്തി രഥയാത്ര - 1997 മെയ് 18 - ജൂലൈ 15 <ref>{{cite web|title=സ്വർണ്ണ ജയന്തി രഥയാത്ര. ശ്രീ എൽ.കെ. അദ്വാനി|url=http://www.lkadvani.in/eng/content/view/452/298/|publisher=എൽ.കെ.അദ്വാനി.ഇൻ|accessdate=4 ഏപ്രിൽ 2013}}</ref>
#ഭാരത് ഉദയ് യാത്ര - 2004 മാർച്ച് 10 - 25 <ref>{{cite web|title=ഭാരത് ഉദയ് യാത്ര |url=http://www.lkadvani.in/eng/content/view/452/298/|publisher=എൽ.കെ.അദ്വാനി.ഇൻ|accessdate=4 ഏപ്രിൽ 2013}}</ref>
#ഭാരത് സുരക്ഷാ യാത്ര - 2006 ഏപ്രിൽ 6 - മെയ് 10 <ref>{{cite web|title=ഭാരത് സുരക്ഷാ രഥയാത്ര. |url=http://www.lkadvani.in/eng/content/view/450/296/|publisher=എൽ.കെ.അദ്വാനി.ഇൻ|accessdate=4 ഏപ്രിൽ 2013}}</ref>
#ജന ചേതനാ യാത്ര - 2011 ഒക്ടോബർ 11 - നവംബർ 20 <ref>{{cite web|title=ജനചേതനായാത്ര.|url=http://www.bjp.org/index.php?option=com_content&view=article&id=7146&Itemid=1184|publisher=ബി.ജെ.പി.|accessdate=4 ഏപ്രിൽ 2013}}</ref>
 
 
==അവലംബം==
"https://ml.wikipedia.org/wiki/അഡ്വാണിയുടെ_ആദ്യ_രഥയാത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്