"വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 456:
{{shortcut|WP:CITEBUNDLE|WP:BUNDLING}}
{{see|Wikipedia:Citation overkill}}
കുറച്ച് അവലംബങ്ങൾ ഒരുമിച്ചു ചേർ‌ത്ത് ഒറ്റ അടിക്കുറിപ്പാക്കുകയാണെങ്കിൽ ചിലപ്പോൾ ഒരു ലേഖനം വായിക്കാൻ കൂടുതൽ സൗകര്യമാകും. ഉദാഹരണത്തിന് ഒരു വാക്യത്തിലെ പല വിവരങ്ങൾക്കുമായി ഒന്നിലധികം അവലംബങ്ങളുണ്ടെൻകിൽ സ്രോതസ്സുകൾ ഒരുമിച്ച് വാക്യത്തിന്റെ അവസാനം ഇതുപോലെ സ്ഥാപിക്കാവുന്നതാണ്.{{dummy ref|4}}{{dummy ref|5}}{{dummy ref|6}}{{dummy ref|7}} ഇതിനുപകരം ഇവ ഒരുമിച്ചുകൂട്ടി ഒറ്റ അടിക്കുറിപ്പാക്കി ഒരു വാക്യത്തിന്റെയോ പാരഗ്രാഫിന്റെയോ അവസാനം ഇതുപോലെ ചേർക്കാനും സാധിക്കും.{{dummy ref|4}}
Sometimes the article is more readable if multiple citations are bundled into a single footnote. For example, when there are multiple sources for a given sentence, and each source applies to the entire sentence, the sources can be placed at the end of the sentence, like this.{{dummy ref|4}}{{dummy ref|5}}{{dummy ref|6}}{{dummy ref|7}} Or they can be bundled into one footnote at the end of the sentence or paragraph, like this.{{dummy ref|4}}
 
പ്രസ്താവനയുടെ വിവിധ ഭാഗങ്ങളെ ഓരോ സ്രോതസ്സുകളാണ് പിന്തുണയ്ക്കുന്നതെങ്കിലോ എല്ലാ സ്രോതസ്സുകളും ഒരേ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവെങ്കിലോ ഇതുപോലെ കൂട്ടിക്കെട്ടുന്നത് സഹായകമാണ്. ഇങ്ങനെ അവലംബങ്ങളെ ഒരുമിപ്പിക്കുന്നതിന് പല ഗുണങ്ങളുണ്ട്:
Bundling is useful if the sources each support a different portion of the preceding text, or if the sources all support the same text. Bundling has several advantages:
:*ഏതു സ്രോതസ്സ് ഒരു പ്രസ്താവനയിലെ ഏതു വസ്തുതയെയാണ് പിന്തുണയ്ക്കുന്നതെന്ന് വായനക്കാർക്കും തിരുത്തുന്നവർക്കും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കും. ഇത് [[#എഴുത്തും സ്രോതസ്സും തമ്മിലുള്ള കെട്ടുറപ്പ്|എഴുത്തും സ്രോതസ്സും തമ്മിലുള്ള കെട്ടുറപ്പ്]] നിലനിർത്താൻ സഹായകമാണ്;
:*It helps readers and other editors see at a glance which source supports which point, maintaining [[#Text-source integrity|text–source integrity]];
:*ഒരു പാരഗ്രാഫിനോ വാക്യത്തിനോ ഉള്ളിലുള്ള ഞെക്കാവുന്ന ഒന്നിലധികം അടിക്കുറിപ്പുകൾ കാരണമുണ്ടാകുന്ന അഭംഗി ഇല്ലാതെയാക്കാൻ ഈ മാർഗ്ഗത്തിലൂടെ സാധിക്കും;
:*It avoids the visual clutter of multiple clickable footnotes inside a sentence or paragraph;
:*ഒരു വാക്യത്തിനുശേഷം ഒന്നിലധികം അവലംബങ്ങൾ കാണപ്പെടുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പം ഈ രീതിയിലൂടെ ഒഴിവാക്കാം. ഇത് ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയല്ലേ?{{dummy ref|1}}{{dummy ref|2}}{{dummy ref|3}}{{dummy ref|4}}
:*It avoids the confusion of having multiple sources listed separately after sentences, with no indication of which source to check for each part of the text, such as this.{{dummy ref|1}}{{dummy ref|2}}{{dummy ref|3}}{{dummy ref|4}}
:*ഇൻലൈൻ സൈറ്റേഷനുകൾ വാക്യഘടന പരിഷ്കരിക്കുമ്പോൾ മാറിപ്പോകുന്നത് ഒഴിവാക്കാൻ ഈ മാർഗ്ഗമുപയോഗിച്ച് സാധിക്കും. അടിക്കുറിപ്പിൽ ഏതുഭാഗമാണ് ഏത് അവലംബത്തിൽ നിന്നും എടുത്തതെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.
:*It makes it less likely that inline citations will be moved inadvertently when text is re-arranged, because the footnote states clearly which source supports which point.
 
When formatting multiple citations in a footnote, there are several layouts available, as illustrated below. Within a given article, only a single layout should be used.