"വിക്കിപീഡിയ:ശൈലീപുസ്തകം/വാക്കുകളുടെ പൊതുശൈലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
{{Prettyurl|WP:Style guide/Common guidelines for words}}
{{ഔദ്യോഗികമാർഗ്ഗരേഖ}}
{{മാർഗ്ഗരേഖകളുടെ പട്ടിക}}
ഒരു വാക്കുതന്നെ വ്യത്യസ്തമായ രീതിയിൽ എഴുതുന്നുണ്ടല്ലോ. (ഉദാഹരണത്തിന് ഓഗസ്റ്റ്, ആഗസ്റ്റ്, ആഗസ്ത്). ഭാഷയെ ശുദ്ധീകരിക്കുക എന്ന ദൗത്യം വിക്കിപീഡിയക്കില്ല. എന്നാൽ ഇത്തരം വാക്കുകൾക്ക് ഒരു പൊതുരീതി പിന്തുടരുന്നത്, എഴുത്തുകാർക്ക് ആശയക്കുഴപ്പം ഒഴിവാക്കുകയും, കണ്ണിചേർക്കൽ എളുപ്പമാകുകയും, ലേഖനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
 
27,423

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1710827" എന്ന താളിൽനിന്ന് ശേഖരിച്ചത്