"ലാൽ കൃഷ്ണ അഡ്വാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
| website=[http://bjp.org/leader/lka-profile.htm BJP: Shri L.K. Advani]<br />http://www.lkadvani.in
}}
'''ലാൽ കൃഷ്ണ അദ്വാനിഅഡ്വാണി'''({{lang-sd|लाल कृष्ण आडवाणी}}) എന്ന പേരിലറിയപ്പെടുന്ന '''ലാൽചന്ദ് കൃഷൻചന്ദ് അദ്വാനിഅഡ്വാണി''' (1927 നവംബർ 8 - ) ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] മുൻ പ്രസിഡണ്ടുമാണ്‌.2002 മുതൽ 2004 വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോൾ 14-ം ലോകസഭയിലെ പ്രതിപക്ഷനേതാവുമാണ്‌.
 
[[രാഷ്ട്രീയ സ്വയംസേവക സംഘം|രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ]] രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്വാനിഅഡ്വാണി ഇന്ത്യയിലെ ബി.ജെ.പി സജീവമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.
 
അവിഭക്ത ഭാരതത്തിലെ സിന്ധ് പ്രവിശ്യയിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. [[വാജ്പേയി]] മന്ത്രിസഭയിൽ അഭ്യന്തരകാര്യ മന്ത്രി ആയിരുന്നു അദ്ദേഹം. അദ്വാനിഅഡ്വാണി നടത്തിയ [[അദ്വാനിയുടെഅഡ്വാണിയുടെ ആദ്യ രഥയാത്ര|രഥ യാത്രകൾ]] ബി.ജെ.പി. യുടെ വളർച്ചയിലെ നാഴികക്കല്ലുകളാണ്. ഇന്ത്യൻ പാർലിമെൻറ്റേറിയന്മാരിൽ ഏറ്റവും കൂടുതൽ തവണ ഒരു മണ്ഡലത്തിനെ പ്രതിനിധീകരിച്ചവരിൽ പ്രധാനി ആണ് അദ്ദേഹം{{തെളിവ്}}. [[ഗുജറാത്ത്|ഗുജറാത്തിലെ]] [[ഗാന്ധിനഗർ]] മണ്ഡലത്തിനെ ആണ് അദ്വാനിഅഡ്വാണി പ്രധിനിധീകരിക്കുന്നത്.
 
==ജീവിതരേഖ==
[[കറാച്ചി|കറാച്ചിയിൽ]] 1927 നവംബർ 8 നാണ് ഇദ്ദേഹം ജനിച്ചത്. കിഷൻചന്ദ്‌ അദ്വാനിയുംഅഡ്വാണിയും ഗ്യാനി ദേവിയുമായിരുന്നു മാതാപിതാക്കൾ. 1936 മുതൽ 1942 വരെ ഇദ്ദേഹം കറാച്ചി സെന്റ്‌ പാട്രിക്‌ സ്കൂളിൽ വിദ്യാഭ്യാസം നടത്തി. ഡി.ജി. നാഷണൽ കോളേജിലാണ് ഇദ്ദേഹം ബിരുദപഠനം നടത്തിയത്. പതിനേഴാം വയസിൽ കറാച്ചിയിലെ മോഡൽ സ്കൂളിൽ അൽപ്പകാലം അധ്യാപകനായിരുന്നു. വിഭജനത്തിനുശേഷം ഇന്ത്യയിലെത്തിയ ഇദ്ദേഹം മുംബൈ ലോ കോളേജിൽനിന്ന്‌ നിയമബിരുദമെടുത്തു. 1960 മുതൽ 1967 വരെ ഇദ്ദേഹം ‘ഓർഗനൈസർ’ എന്ന പ്രസിദ്ധീകരണത്തിന്റെ അസിസ്റ്റന്റ്‌ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.<ref name=janmabhumidaily>{{cite news|title=തേജസ്വിയുടെ യാത്രകൾ|url=http://www.janmabhumidaily.com/jnb/News/26111|accessdate=4 ഏപ്രിൽ 2013|newspaper=ജന്മഭൂമി ഡൈലി}}</ref>
 
1942 മുതൽ [[ആർ.എസ്.എസ്.|ആർ.എസ്.എസിൽ]] പ്രവർത്തിക്കാൻ തുടങ്ങി. 1943-ൽ ആർ.എസ്.എസിന്റെ ആദ്യ ശിബിരത്തിലും 1946-ൽ മൂന്നാം വാർഷിക ശിബിരത്തിലും ഇദ്ദേഹം പങ്കെടുക്കുകയുണ്ടായി. ഇന്ത്യാ വിഭജനത്തെത്തുടർന്ന്‌ അഭയാർത്ഥിയായി ഇദ്ദേഹം ഇന്ത്യയിലെത്തി. 1947-ൽ [[രാജസ്ഥാൻ|രാജസ്ഥാനിലെ]] മേവാറിൽ ആർ.എസ്‌.എസ്‌. പ്രവർത്തനങ്ങൾക്കായി ഇദ്ദേഹം നിയോഗിക്കപ്പെറുകയുണ്ടായി. 1951-ൽ [[ശ്യാമപ്രസാദ്‌ മുഖർജി]] ആരംഭിച്ച ജനസംഘത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. ദൽഹി മെട്രോ പൊളിറ്റിക്കൽ കൗൺസിൽ ചെയർമാനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1970-ൽ ഇദ്ദേഹം രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1974-76 കാലഘട്ടത്തിൽ ഇദ്ദേഹം രാജ്യസഭയിലെ ജനസംഘ നേതാവായിരുന്നു. 1985-ൽ ഇദ്ദേഹം ജനസംഘം പ്രസിഡന്റായി. [[അടിയന്തരാവസ്ഥ|അടിയന്തരാവസ്ഥയ്ക്കുശേഷം]] [[ജയപ്രകാശ്‌ നാരായൺ|ജയപ്രകാശ്‌ നാരായണന്റെ]] നേതൃത്വത്തിൽ [[സംഘടനാ കോൺഗ്രസ്‌]], [[സ്വതന്ത്ര പാർട്ടി]], [[സോഷ്യലിസ്റ്റ്‌ പാർട്ടി]], [[ജനസംഘം]] ഇവർ കൂടിച്ചേർന്ന്‌ ജനതാപാർട്ടി രൂപീകരിച്ചു. 1977-ൽ [[മൊറാർജി ദേശായി]] മന്ത്രിസഭയിൽ ഇദ്ദേഹം ക്യാബിനറ്റ് പദവിയുള്ള വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്‌ മന്ത്രിയായിരുന്നു.<ref name=janmabhumidaily/>
 
[[ബി.ജെ.പി.|ഭാരതീയ ജനതാപാർട്ടി]] രൂപീകരിക്കപ്പെടുകയും 1986-ൽ എൽ.കെ. അദ്വാനിഅഡ്വാണി ബിജെപി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1989-ൽ [[വി.പി. സിംഗ്|വി.പി.സിംഗിന്റെ]] നേതൃത്വത്തിലുള്ള സർക്കാർ നിലവിൽ വന്നപ്പോൾ ബി.ജെ.പി. പുറമേനിന്ന്‌ പിന്തുണ നൽകുകയുണ്ടായി. 1999 മുതൽ 2004 വരെ ഇദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നു. 2002 മുതൽ 2004 വരെ ഉപപ്രധാനമന്ത്രി എന്ന സ്ഥാനവും ഇദ്ദേഹത്തിനുണ്ടായിരുന്നു. 2004 മുതൽ 2009 വരെ ലോക്സഭയിൽ ഇദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 2005 ഡിസംബർ വരെ ഇദ്ദേഹം ബി.ജെ.പി. പ്രസിഡന്റുമായിരുന്നു.<ref name=janmabhumidaily/>
 
==അവലംബം==
"https://ml.wikipedia.org/wiki/ലാൽ_കൃഷ്ണ_അഡ്വാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്