"അഡ്വാണിയുടെ ആദ്യ രഥയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ബി.ജെ.പിയുടെ പ്രചാരണപരിപാടികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപ... |
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1:
{{PU|Advani's First Rath Yathra}}
[[File:LKAdvani1.jpg|thumb|[[എൽ.കെ.
[[അയോദ്ധ്യ|അയോദ്ധ്യയിൽ]] [[ബാബറി മസ്ജിദ്|ബാബറി മസ്ജിദിന്റെ]] സ്ഥാനത്ത് രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യവുമായി [[എൽ.കെ.
==വിശദാംശങ്ങൾ==
1990 സെപ്തംബർ 25ന് തുടങ്ങി ഒക്ടോബർ 30ന് അയോധ്യയിൽ അവസാനിക്കുക എന്ന ലക്ഷ്യവുമായാണ് ഈ യാത്ര ആസൂത്രണം ചെയ്യപ്പെട്ടത്.<ref>{{cite news|title=അയോധ്യവിധിയുണ്ടാവുന്നത് താൻ രഥയാത്ര നടത്തിയ മാസത്തിൽ: അദ്വാനി|url=http://www.doolnews.com/ayodhya-verdict-and-advani.html|accessdate=4 ഏപ്രിൽ 2013|newspaper=ഡൂൾ ന്യൂസ്|date=12 സെപ്റ്റംബർ 2010}}</ref> സോമനാഥക്ഷേത്രത്തിൽ നിന്നായിരുന്നു ഈ യാത്ര തുടങ്ങിയത്.<ref>{{cite news|title=അയോധ്യവിധി 29ന് പ്രഖ്യാപിക്കാൻ അനുവദിക്കണം: അദ്വാനി|url=http://www.doolnews.com/adwani-on-babri-issue.html|accessdate=4 ഏപ്രിൽ 2013|newspaper=ഡൂൾന്യൂസ്|date=25 സെപ്റ്റംബർ 2011}}</ref> ഒക്റ്റോബർ 23-ന് [[ബിഹാർ|ബിഹാറിൽ]] സമസ്തിപൂർ എന്ന സ്ഥലത്തുവച്ച് വച്ച് എൽ.കെ.
ഇതിനു ശേഷം
==അനന്തരഫലങ്ങൾ==
1992 സെപ്റ്റംബർ 6-ന് അയോദ്ധ്യയിലെ തർക്കഭൂമിയിലുണ്ടായിരുന്ന [[ബാബറി മസ്ജിദ്|ബാബറി മസ്ജിദ്]] പൊളിക്കപ്പെട്ടത് ഈ യാത്രയുടെ അനന്തരഫലങ്ങളിലൊന്നായിരുന്നു.<ref>{{cite news|title=1992 ഡിസംബർ 6, അയോധ്യ|url=http://risalaonline.com/2012/12/06/836/|accessdate=4 ഏപ്രിൽ 2013|newspaper=രിസാല|date=6 ഡിസംബർ}}</ref> യാത്രയോടൊപ്പം രാജ്യത്തിന്റെ പല ഭാഗത്തും വർഗീയകലാപങ്ങളുണ്ടായി. [[ഗുജറാത്ത്]], [[കർണാടക]], [[ഉത്തർ പ്രദേശ്]], [[ആന്ധ്രാപ്രദേശ്]] എന്നിവിടങ്ങളിൽ യാത്രയോടനുബന്ധിച്ച് വർഗ്ഗീയകലാപങ്ങൾ നടന്നിരുന്നു.<ref name=indiatoday/> 564 ആൾക്കാരെങ്കിലും ഇതോടനുബന്ധിച്ചുനടന്ന വർഗ്ഗീയകലാപങ്ങളിൽ മരിക്കുകയുണ്ടായി.<ref>{{cite news|title=
==അവലംബം==
|