"ലാൽ കൃഷ്ണ അഡ്വാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43:
| website=[http://bjp.org/leader/lka-profile.htm BJP: Shri L.K. Advani]<br />http://www.lkadvani.in
}}
'''ലാൽ കൃഷ്ണ അദ്വാനി'''({{lang-sd|लाल कृष्ण आडवाणी}}) എന്ന പേരിലറിയപ്പെടുന്ന '''ലാൽചന്ദ് കൃഷൻചന്ദ് അദ്വാനി''' (1927 നവംബർ 8 - ) ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] മുൻ പ്രസിഡണ്ടുമാണ്‌.2002 മുതൽ 2004 വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോൾ 14-ം ലോകസഭയിലെ പ്രതിപക്ഷനേതാവുമാണ്‌.
 
[[രാഷ്ട്രീയ സ്വയംസേവക സംഘം|രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ]] രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്വാനി ഇന്ത്യയിലെ ബി.ജെ.പി സജീവമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.
 
അവിഭക്ത ഭാരതത്തിലെ സിന്ധ് പ്രവിശ്യയിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. [[വാജ്പേയി]] മന്ത്രിസഭയിൽ അഭ്യന്തരകാര്യ മന്ത്രി ആയിരുന്നു അദ്ദേഹം. അദ്വാനി നടത്തിയ [[അദ്വാനിയുടെ ആദ്യ രഥയാത്ര|രഥ യാത്രകൾ]] ബി.ജെ.പി. യുടെ വളർച്ചയിലെ നാഴികക്കല്ലുകളാണ്. ഇന്ത്യൻ പാർലിമെൻറ്റേറിയന്മാരിൽ ഏറ്റവും കൂടുതൽ തവണ ഒരു മണ്ഡലത്തിനെ പ്രതിനിധീകരിച്ചവരിൽ പ്രധാനി ആണ് അദ്ദേഹം{{തെളിവ്}}. [[ഗുജറാത്ത്|ഗുജറാത്തിലെ]] [[ഗാന്ധിനഗർ]] മണ്ഡലത്തിനെ ആണ് അദ്വാനി പ്രധിനിധീകരിക്കുന്നത്.
 
==ജീവിതരേഖ==
കറാച്ചിയിൽ 1927 നവംബർ 8 നാണ് ഇദ്ദേഹം ജനിച്ചത്. കിഷൻചന്ദ്‌ അദ്വാനിയും ഗ്യാനി ദേവിയുമായിരുന്നു മാതാപിതാക്കൾ. 936 മുതൽ 1942 വരെ ഇദ്ദേഹം കറാച്ചി സെന്റ്‌ പാട്രിക്‌ സ്കൂളിൽ വിദ്യാഭ്യാസം നടത്തി. ഡി.ജി. നാഷണൽ കോളേജിലാണ് ഇദ്ദേഹം ബിരുദപഠനം നടത്തിയത്. പതിനേഴാം വയസിൽ കറാച്ചിയിലെ മോഡൽ സ്കൂളിൽ അൽപ്പകാലം അധ്യാപകനായിരുന്നു. വിഭജനത്തിനുശേഷം ഇന്ത്യയിലെത്തിയ ഇദ്ദേഹം മുംബൈ ലോ കോളേജിൽനിന്ന്‌ നിയമബിരുദമെടുത്തു. 1960 മുതൽ 1967 വരെ ഇദ്ദേഹം ‘ഓർഗനൈസർ’ എന്ന പ്രസിദ്ധീകരണത്തിന്റെ അസിസ്റ്റന്റ്‌ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.<ref name=janmabhumidaily>{{cite news|title=തേജസ്വിയുടെ യാത്രകൾ|url=http://www.janmabhumidaily.com/jnb/News/26111|accessdate=4 ഏപ്രിൽ 2013|newspaper=ജന്മഭൂമി ഡൈലി}}</ref>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ലാൽ_കൃഷ്ണ_അഡ്വാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്