"അന്തർദ്രവ്യജാലിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 62 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q79927 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 8:
അന്തർദ്രവ്യജാലിക പലതരത്തിലുണ്ട്.
=== ഗ്രാന്യുലാർ അന്തർദ്രവ്യജാലിക ===
[[റൈബോസോം|റൈബോസോമുകൾ]] ബാഹ്യസ്തരത്തിനുപുറത്ത് തിങ്ങിനിറഞ്ഞിരിക്കുന്ന അന്തർദ്രവ്യജാലികയാണിവ. റൈബോഫോറിൻ എന്ന [[പ്രോട്ടീൻ|ഗ്ലൈക്കോപ്രോട്ടീൻ]] സ്വീകരണികളാണ് ഇവ തമ്മിൽ പറ്റിച്ചേർന്നിരിക്കാൻ കാരണം. കോശത്തിനാവശ്യമായ [[മാംസ്യം|മാംസ്യങ്ങളുടെ]] നിർമ്മാണമാണ് ഇവയുടെ പ്രധാന ധർമ്മം.
=== എഗ്രാനുലാർ അന്തർദ്രവ്യജാലിക ===
റൈബോസോമുകൾ പറ്റിച്ചേർന്നിട്ടില്ലാത്ത അന്തർദ്രവ്യജാലികയാണിത്. എഗ്രാനുലാർ അഥവാ സ്മൂത്ത് അന്തർദ്രവ്യജാലിക എന്നാണ് ഇവ അറിയപ്പെടുന്നത്. ചിലയിനം [[രാസാഗ്നി|രാസാഗ്നികളും]] കൊഴുപ്പുകളും ഉത്പാദിപ്പിക്കുകയാണ് ഇവയുടെ ധർമ്മം.
"https://ml.wikipedia.org/wiki/അന്തർദ്രവ്യജാലിക" എന്ന താളിൽനിന്ന് ശേഖരിച്ചത്