"ചൈനീസ് പട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Cinnamomum cassia}} {{taxobox |image =Cinnamomum_aromaticum_-_Köhler–s_Medizinal-Pflanzen-039_cropped.jpg |...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 22:
|synonyms_ref = <ref>{{cite web|url=http://www.theplantlist.org/tpl/record/kew-2721201|title=The Plant List}}</ref>
|}}
[[കറുവ|കറുവയുടെ]] അടുത്ത ബന്ധുവും കറുവയോട് വളരെയേറെ സാമ്യവുമുള്ള ഒരു മരമാണ് '''കാഷ്യ''' അഥവാ '''ചൈനീസ് പട്ട'''. {{ശാനാ|Cinnamomum cassia}}. 10-15 മീറ്റർ ഉയരം വയ്ക്കുന്ന ഈ മരത്തിന്റെ തോലും കറുവയുടേകറുവയുടെ തോലുപോലെ തന്നെ സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നു. കറുവയുടെ അത്രതന്നെ ഗുണമില്ലാത്തതാണ് ഇതിന്റെ പട്ട. പലവിധ ഔഷധഗുണങ്ങളുണ്ടെങ്കിലും ഇതിലെ [[coumarin|കൗമാരിൻ]] എന്ന രാസപദാർത്ഥം [[കരൾ|കരളിന്]] ദോഷകരമാണ്. Bastard Cinnamon, Chinese Cinnamon, Cassia lignea, Cassia Bark, Cassia aromaticum, Canton Cassia എന്നെല്ലാം അറിയപ്പെടുന്നു. <ref>http://botanical.com/botanical/mgmh/c/cassia31.html</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ചൈനീസ്_പട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്