"അഡ്വാണിയുടെ ആദ്യ രഥയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
==അനന്തരഫലങ്ങൾ==
1992 സെപ്റ്റംബർ 6-ന് അയോദ്ധ്യയിലെ തർക്കഭൂമിയിലുണ്ടായിരുന്ന ക്ഷേത്രം പൊളിക്കപ്പെട്ടത് ഈ യാത്രയുടെ അനന്തരഫലങ്ങളിലൊന്നായിരുന്നു.<ref>{{cite news|title=1992 ഡിസംബർ 6, അയോധ്യ|url=http://risalaonline.com/2012/12/06/836/|accessdate=4 ഏപ്രിൽ 2013|newspaper=രിസാല|date=6 ഡിസംബർ}}</ref> യാത്രയോടൊപ്പം രാജ്യത്തിന്റെ പല ഭാഗത്തും വർഗീയകലാപങ്ങളുണ്ടായി. [[ഗുജറാത്ത്]], [[കർണാടക]], [[ഉത്തർ പ്രദേശ്]], [[ആന്ധ്രാപ്രദേശ്]] എന്നിവിടങ്ങളിൽ യാത്രയോടനുബന്ധിച്ച് വർഗ്ഗീയകലാപങ്ങൾ നടന്നിരുന്നു.<ref name=indiatoday/> 564 ആൾക്കാരെങ്കിലും ഇതോടനുബന്ധിച്ചുനടന്ന വർഗ്ഗീയകലാപങ്ങളിൽ മരിക്കുകയുണ്ടായി.<ref>{{cite news|title=അദ്വാനി രഥ് യാത്ര|url=http://pd.cpim.org/2004/0314/03142004_sitaram%20pc.htm|accessdate=4 ഏപ്രിൽ 2013|newspaper=പീപ്പിൾസ് ഡെമോക്രസി|date=14 മാർച്ച് 2004}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/അഡ്വാണിയുടെ_ആദ്യ_രഥയാത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്