"അഡ്വാണിയുടെ ആദ്യ രഥയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
 
==വിശദാംശങ്ങൾ==
1990 സെപ്തംബർ 25ന് തുടങ്ങി ഒക്ടോബർ 30ന് അയോധ്യയിൽ അവസാനിക്കുക എന്ന ലക്ഷ്യവുമായാണ് ഈ യാത്ര ആസൂത്രണം ചെയ്യപ്പെട്ടത്.<ref>{{cite news|title=അയോധ്യവിധിയുണ്ടാവുന്നത് താൻ രഥയാത്ര നടത്തിയ മാസത്തിൽ: അദ്വാനി|url=http://www.doolnews.com/ayodhya-verdict-and-advani.html|accessdate=4 ഏപ്രിൽ 2013|newspaper=ഡൂൾ ന്യൂസ്|date=12 സെപ്റ്റംബർ 2010}}</ref> സോമനാഥക്ഷേത്രത്തിൽ നിന്നായിരുന്നു ഈ യാത്ര തുടങ്ങിയത്.<ref>{{cite news|title=അ­യോ­ധ്യ­വി­ധി 29ന് പ്ര­ഖ്യാ­പി­ക്കാൻ അ­നു­വ­ദി­ക്കണം: അ­ദ്വാനി|url=http://www.doolnews.com/adwani-on-babri-issue.html|accessdate=4 ഏപ്രിൽ 2013|newspaper=ഡൂൾന്യൂസ്|date=25 സെപ്റ്റംബർ 2011}}</ref> ഒക്റ്റോബർ 23-ന് [[ബിഹാർ|ബിഹാറിൽ]] സമസ്തിപൂർ എന്ന സ്ഥലത്തുവച്ച് വച്ച് എൽ.കെ. അദ്വാനി അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് യാത്ര അവസാനിച്ചത്.<ref name =economictimes>{{cite news|title=മോസ്റ്റ് ഇൻഡ്യൻസ് റിമെംബർ ബി.ജെ.പി. ലീഡർ എൽ.കെ.അദ്വാനി ഫോർ ദി രഥ് യാത്ര|url=http://articles.economictimes.indiatimes.com/2011-09-13/news/30149385_1_rath-yatra-l-k-advani-bjp-leader|accessdate=4 ഏപ്രിൽ 2013|newspaper=ദി എക്കണോമിക് ടൈംസ്|date=13 സെപ്റ്റംബർ 2011}}</ref><ref name=indiatoday/> ആദ്യം അദ്വാനി പദയാത്രനടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും [[പ്രമോദ് മഹാജൻ|പ്രമോദ് മഹാജനാണ്]] ഇതിനുപകരം രഥയാത്ര നടത്താനുള്ള ആശയം നൽകിയത്.<ref name=indiatoday>{{cite news|title=1990 അദ്വാനിസ് രഥ് യാത്ര:ചാരിയറ്റ് ഓഫ് ഫയർ|url=http://indiatoday.intoday.in/story/1990-L.K.+Advani%27s+rath+yatra:+Chariot+of+fire/1/76389.html|accessdate=4 ഏപ്രിൽ 2013|newspaper=ഇൻഡ്യ ടുഡേ|date=24 ഡിസംബർ 2009}}</ref>
 
ഇതിനു ശേഷം അദ്വാനി നാല് രഥയാത്രകൾ കൂടി നടത്തുകയുണ്ടായി.<ref name =economictimes/><ref name=indiatoday/>
 
==അനന്തരഫലങ്ങൾ==
"https://ml.wikipedia.org/wiki/അഡ്വാണിയുടെ_ആദ്യ_രഥയാത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്