"താജ് മഹൽ പാലസ് ഹോട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox hotel | hotel_name = ദ് താജ് മഹൽ പാലസ് ഹോട്ടൽ | image =...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
2008-ലെ ഭീകരാക്രമണം
വരി 31:
[[വെള്ളക്കാർ|വെള്ളക്കാരെ]] മാത്രം പ്രവേശിപ്പിച്ചിരുന്ന ബോംബയിലെ അക്കാലത്തെ ഒരു പ്രമുഖ ഹോട്ടലായ വാട്സൺ ഹോട്ടലിൽ [[Jamsedji Tata|ജംഷഡ്ജി ടാറ്റ്യ്ക്ക്]] പ്രവേശനം നിഷേധിക്കപ്പെടുകയുണ്ടായി. അതിനു പകരമായാണ് താജ് ഹോട്ടൽ പണിതുയർത്തിയത് എന്നാണ് പൊതുവെ പ്രചരിക്കുന്ന ഒരു കഥ.<ref>{{cite news| url=http://www.guardian.co.uk/commentisfree/2008/dec/03/taj-mahal-hotel-mumbai | work=The Guardian | location=London | title=The Taj Mahal hotel will, as before, survive the threat of destruction | date=3 December 2008 | accessdate=24 May 2010 | first=Charles | last=Allen}}</ref>
 
== 2008-ലെ ഭീകരാക്രമണം ==
 
2008 നവംബറിൽ [[മുംബൈ|മുംബൈയിൽ]] നടന്ന [[2008 നവംബറിലെ മുംബൈ ഭീകരാക്രമണ പരമ്പര|ഭീകരാക്രമണത്തിൽ]] താജ് മഹൽ പാലസ് ഹോട്ടലും ആക്രമിക്കപ്പെട്ടു. <ref> http://news.bbc.co.uk/2/hi/south_asia/7754438.stm </ref>
 
==അവലംബം==
"https://ml.wikipedia.org/wiki/താജ്_മഹൽ_പാലസ്_ഹോട്ടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്