"ഇന്ത്യ ഗേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 30 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q245347 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 33:
== അമർ ജവാൻ ജ്യോതി ==
 
[[ചിത്രം:Amarjawan.JPG|thumb|right|Theഅമർ Shrineജവാൻ of the Amar Jawan Jyotiജ്യോതി]]
 
ഇന്ത്യ ഗേറ്റിന്റെ ആർച്ചിന്റെ താഴെയായി കത്തിച്ചു വച്ചിരിക്കുന്ന ദീപമാണ് '''അമർ ജവാൻ ജ്യോതി'''. കറുത്ത [[മാർബിൾ]] കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇത് യുദ്ധത്തിൽ മരിച്ച സൈനികരുടെ ഓർമ്മക്കായി തെളിയിച്ചിരിക്കുന്നതാണ്. ഒരു സൈനിക യുദ്ധ തോക്കും, സൈനികന്റെ തൊപ്പിയും ഇതിനോടൊപ്പം പണിതിരിക്കുന്നു. [[1971]]-ലെ [[ഇന്ത്യ-പാകിസ്താൻ യുദ്ധം|ഇന്ത്യ-പാകിസ്താൻ യുദ്ധത്തിന്റെ]] ഓർമ്മക്കായി [[1972]] [[ജനുവരി 26]]-നാണ് ഇത് സ്ഥാപിക്കപ്പെട്ടത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന [[ഇന്ദിരാഗാന്ധി|ഇന്ദിരാഗാന്ധിയാണ്]] സ്ഥാപനകർമ്മം നിർവഹിച്ചത്.
"https://ml.wikipedia.org/wiki/ഇന്ത്യ_ഗേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്