"കൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Mushroom}}
[[ചിത്രം:Amanita_caesarea.JPG|thumb|200px|right|സീസേഴ്സ് കൂൺ]]
[[File:Mushrooms on grassland.jpg|thumb|right|പുൽമേടുകളിലെ കൂണുകൾ]]
വർഷകാലങ്ങളിൽ പറമ്പുകളിലോ,ഉണങ്ങിയ മരങ്ങളുടെയോ മറ്റോ മുകളിലോ സാധാരണ കണ്ടുവരുന്ന മൃദുവായതും, വീർത്തതുമായ ഒരിനം ഫംഗസാണ്‌ '''കൂൺ''' . സസ്യങ്ങളോട് സാമ്യമുണ്ടെങ്കിലും [[ഹരിതകം]] ഇല്ലാത്തതിനാൽ സസ്യങ്ങളായി കൂണിനെ കണക്കാക്കാറില്ല. ചപ്പുചറുകൾ കൂടിക്കിടക്കുന്ന സ്ഥലങ്ങളിലും ദ്രവിച്ച തടികൾ കിടക്കുന്ന സ്ഥലങ്ങൾ ചതുപ്പ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണാൻ സാധിക്കുന്ന [[കുട|കുടയുടെ]] ആകൃതിയിൽ വളരുന്ന പൂപ്പൽ ആണിത്<ref name="ref1">ഡോ.ഗോപാലകൃഷ്ണപിള്ള, വൈദ്യരത്നം വേലായുധൻ നായർ എന്നിവരുടെ "ആരോഗ്യവിജ്ഞാനകോശം". ആരാധന പബ്ലിക്കേഷൻസ്, ഷോർണൂർ. താൾ 71-72.</ref> ഇവയ്ക്ക് ആയുർദൈർഘ്യം വളരെ കുറവാണ്‌. കൂണുകൾ പലതരത്തിൽ കാണപ്പെടുന്നു. ആഹാരമാക്കാൻ കഴിയുന്നവ, വിഷമുള്ളവ എന്നിങ്ങനെ പലതരത്തിലുമുള്ളവയുണ്ട്. ചില കൂണുകൾ രാത്രിയിൽ തിളങ്ങുകയും ചെയ്യും<ref name="ref1"/>.
[[ചിത്രം:Mushroom.JPG|thumb|200px|leftright|സാധാരണ കൂൺ]]
 
== വിവിധ പേരുകൾ ==
വരി 40:
 
== ഔഷധഗുണം ==
[[ചിത്രം:മരക്കൂണ്.JPG|150ബിന്ദു|ലഘു|leftright|മരക്കൂൺ]]
ആയുർവേദപ്രകാരം [[ത്രിദോഷം|ത്രിദോഷത്തെ]] വർദ്ധിപ്പിക്കുന്നു. കൂടാതെ [[അതിസാരം]], [[ജ്വരം]], ശരീരബലം എന്നവ ഉണ്ടാക്കുന്നു. [[മലം|മലശോധന]]യെ സഹായിക്കുന്നതുമാണ്‌. [[സന്ധി (ശരീരം)|സന്ധിവീക്കം]], [[നീർക്കെട്ട്]] തുടങ്ങിയ രോഗാവസ്ഥകൾക്കും ജനനേന്ദ്രിയത്തെ ബാധിക്കുന്ന ഉഷ്ണപ്പുണ്ണ്, പൂയമേഹം തുടങ്ങിയ ഗുഹ്യരോഗങ്ങൾക്കും ഉപയോഗിക്കുന്നു<ref name="ref1"/>.
 
"https://ml.wikipedia.org/wiki/കൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്