"കൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
[[ചിത്രം:Mushroom.JPG|thumb|200px|left|സാധാരണ കൂൺ]]
 
== വിവിധ പേരുകൾ ==
[[മലയാളം|മലയാളത്തിൽ]] '''കൂൺ, കുമിൾ''' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത് സംസ്കൃതത്തിൽ '''ശിലിന്ധ്രം''' എന്ന പേരിലും [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] '''മഷ്‌റൂം''' (Mushroom) എന്നപേരിലും അറിയപ്പെടുന്നു. കൂണിൽ ശരീരത്തിനാവശ്യമായ പ്രോട്ടീനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു<ref name="ref1"/>.
 
== ഉല്പാദനം ==
 
ഭൂമുഖത്ത് ഏകദേശം നാല്പ്പത്തി അയ്യായിരം കൂണിനങ്ങൾ ഉള്ളതായാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്.എന്നാൽ ഇവയിൽ ഭക്ഷണമായി ഉപയോഗിക്കാൻ കഴിയുന്ന ഇനങ്ങൾ വെറും രണ്ടായിരത്തോളമെ വരൂ. എഴുപതോളം കൂണിനങ്ങൾ ശാസ്ത്രീയമായി കൃഷി ചെയ്യാമെന്ന് കണ്ട്ത്തിയിട്ടുണ്ട്ങ്കിലും 20 -25 ഇനങ്ങൾ മാത്രമേ ലോകത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുള്ളു.
[[ചിത്രം:Mushroom2.JPG|thumb|200px|മരത്തിലെ കൂൺ]]
 
[[ചിത്രം:ChampignonMushroom.jpg|thumb|ബട്ടൺകൂൺ]]
ഭാരതത്തിൽ വ്യാവസായികമായി കൂൺ കൃഷി തുടങ്ങിയത് 1992 ൽ [[ഹിമാചൽ പ്രദേശ്|ഹിമാചൽ പ്രദേശിലാണ്‌]]. ഇപ്പോൾ [[ജമ്മു-കാശ്മീർ]] എന്നിവിടങ്ങളിലും [[കേരളം|കേരളത്തിൽ]] ചെറുകിട വ്യവസായമായും കൃഷിചെയ്യുന്നു. കേരളത്തിൽ [[കുടുംബശ്രീ]] മുഖേനയും കൂൺ കൃഷി നടത്തുന്നുണ്ട്<ref name="ref1"/>.
 
== കൂണിലെ ഘടകങ്ങൾ ==
<onlyinclude><span align="right">
{| class="wikitable" width="35%" border="1" cellpadding="5" cellspacing="0" align="centre"
Line 31 ⟶ 38:
|}
</span>
 
== ഭാരതത്തിൽ ==
[[ചിത്രം:ChampignonMushroom.jpg|thumb|ബട്ടൺകൂൺ]]
ഭാരതത്തിൽ വ്യാവസായികമായി കൂൺ കൃഷി തുടങ്ങിയത് 1992 ൽ [[ഹിമാചൽ പ്രദേശ്|ഹിമാചൽ പ്രദേശിലാണ്‌]]. ഇപ്പോൾ [[ജമ്മു-കാശ്മീർ]] എന്നിവിടങ്ങളിലും [[കേരളം|കേരളത്തിൽ]] ചെറുകിട വ്യവസായമായും കൃഷിചെയ്യുന്നു. കേരളത്തിൽ [[കുടുംബശ്രീ]] മുഖേനയും കൂൺ കൃഷി നടത്തുന്നുണ്ട്<ref name="ref1"/>.
 
== ഔഷധഗുണം ==
"https://ml.wikipedia.org/wiki/കൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്