"നേന്ത്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
| origin =
}}
കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന വാഴയാണ് '''നേന്ത്ര''' വാഴ അഥവാ '''ഏത്ത''' വാഴ. മൂന്നു [[മീറ്റർ|മീറ്ററോളം]] ഉയരത്തിൽ വളരുന്ന ഒരു ഫലസസ്യമാണിത്. ഇതിന്റെ ഭൗമകാണ്ഡത്തിൽ നിന്നാണ് പ്രജനനം നടക്കുന്നത്. 10-12 മാസംകൊണ്ടു വിളവു തരുന്നു. [[ഓണം]], [[വിഷു]], വിവാഹസദ്യ തുടങ്ങിയ ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതാണ് നേന്ത്രപ്പഴം. [[സംസ്കൃതം|സംസ്കൃതത്തിൽ]] 'ഇന്ദ്രകദളി' എന്നറിയപ്പെടുന്നു. മാഹേന്ദ്രകദളി, വനകദളി, രാജകദളി എന്നീപേരുകളും ഇതിനുണ്ട്.
 
== പലയിനം നേന്ത്രവാഴകൾ ==
"https://ml.wikipedia.org/wiki/നേന്ത്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്