"വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 263:
[[ebook|ഇ-ബുക്കുകളിലും]] ചിലപ്പോൾ അച്ചടിച്ച പുസ്തകങ്ങളിലും പേജ് നമ്പരുകൾ ഉണ്ടാവുകയില്ല. അത്തരം അവസരങ്ങളിൽ അദ്ധ്യായത്തിന്റെ നമ്പരോ ഒരു വിഭാഗത്തിന്റെ തലക്കെട്ടോ സ്രോതസ്സ് ചൂണ്ടിക്കാട്ടാൻ ഉപയോഗിക്കാവുന്നതാണ്.
 
ചില നാടകങ്ങളിൽ "ആക്റ്റ് 1, സീൻ 2" എന്നരീതിയിലും പുരാതനഗ്രന്ഥങ്ങളിൽ മറ്റുള്ള രീതികളിലും (ഉദാഹരണം അരിസ്റ്റോട്ടിലിന്റെ കൃതികളിൽ [[Bekker numbers|ബെക്കർ നമ്പറുകൾ]]) വിഭാഗങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ടാകാം. ആവശ്യമനുസരിച്ച് ഈ രീതികൾ ഉപയോഗിക്കാം.
In some works, such as plays and ancient works, there are standard methods of referring to sections, such as "Act 1, scene 2" for plays and [[Bekker numbers]] for Aristotle's works. Use these methods whenever appropriate.
 
====ഓഡിയോ വീഡിയോ സ്രോതസ്സുകൾ====