"തോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
തുഴ അല്ലെങ്കിൽ തണ്ട് ഉപയോഗിച്ച് തോണിയുടെ ഗതിയും വേഗതയും നിയന്ത്രിക്കുന്നയാളിനെ തോണിക്കാരൻ എന്നു വിളിക്കുന്നു.
 
== തുഴയുപകരണങ്ങൾ ==
== തുഴ ==
തോണിയുടെ [[ഗതി|ഗതിയും]] [[വേഗത|വേഗതയും]] നിയന്ത്രിക്കുന്ന ഒരു ഉപകരണമാണ്‌‍ തുഴ. പങ്കായം എന്ന പേരിലും ഇത് അറിയപ്പെടുന്നുഉപകരണങ്ങൾ.
 
=== തണ്ട്തുഴ ===
 
തോണിയുടെ വേഗത നിയന്ത്രിക്കുന്ന ഒരു ഉപകരണമാണ്‌‍ തണ്ട്. തോണിയിൽ ബന്ധിച്ചു നിർത്തിയ രീതിയിലാണ്‌‍ ഇവ കാണപ്പെടുന്നത്.
പങ്കായം എന്ന പേരിലറിയപ്പെടുന്ന തുഴ സാധാരണയായി ചെറിയ തോണികളിലാണ് കാണുക. തോണിക്കാരൻ ഇടതും വലതും മാറി മാറി തുഴയുന്ന ഉപകരണമാണിത്.
 
=== തണ്ട് ===
 
തോണിയിൽ ബന്ധിച്ചു നിർത്തിയ രീതിയിലാണ്‌‍ തണ്ട് കാണപ്പെടുന്നത്. ചെറിയ തോണികളിൽ ഒരാൾക്ക് തന്നെ തോണിയുടെ രണ്ട് വശങ്ങളിലും ഒരേസമയം തുഴയുന്നതിനുപകരിക്കുന്ന വിധത്തിൽ ഘടിപ്പിക്കുന്നു. വലിയ തോണികളാണെങ്ങിൽ തോണിയുടെ രണ്ട് വശങ്ങളിലും വിവിധ നിരകളിലും ഘടിപ്പിക്കുന്നു.
 
=== കോല് ===
 
കഴുക്കോൽ എന്നും പറയുന്ന കോല് ആഴം കുറഞ്ഞ ജലശയങ്ങളിൽ സഞ്ചരിക്കുന്ന വലിയ വഞ്ചികളിലാണ് ഉപയോഗിക്കുക. തോണിക്കാരൻ വഞ്ചിയിൽ എഴുന്നേറ്റ് നിന്നുകൊണ്ട് കോല് ജലാശയത്തിൽ കുത്തി മുന്നോട്ട് പോകുന്നു. പായകെട്ടി കാറ്റിന്റെ ഗതിയിൽ സഞ്ചരിക്കുന്ന വലിയ തോണികളിലും കരകൾക്കടുത്ത് വഞ്ചിയെ നിയന്ത്രിക്കുന്നതിനും കാറ്റ് കുറവാണെങ്ങിൽ വേഗതയിൽ സഞ്ചരിക്കുന്നതിനും കോല് ഉപയോഗിക്കുന്നു.
 
== ചുക്കാൻ ==
"https://ml.wikipedia.org/wiki/തോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്