"വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 174:
==പൊതു അവലംബങ്ങൾ{{Anchor|General reference}}==
{{shortcut|WP:GENREF}}
ഒരു പൊതു അവലംബം (general reference) ലേഖനത്തെ മൊത്തമായി (ഏതെങ്കിലും ചില ഭാഗങ്ങളെ മാത്രമല്ല) പിന്താങ്ങുന്ന തരം അവലംബമാണ്. ഇത് ഇൻലൈൻ സൈറ്റേഷനായല്ല നൽകപ്പെടുന്നത്. ''അവലംബം'' എന്ന വിഭാഗത്തിൽ ലേഖനത്തിന്റെ അവസാനഭാഗത്തായാണ് പൊതു അവലംബങ്ങൾ നൽകപ്പെടുന്നത്. സാധാരണഗതിയിൽ ഇവ അവലംബത്തിന്റെ കർത്താവിന്റെ പേരിന്റെ രണ്ടാം ഭാഗത്തിന്റെ ആദ്യാക്ഷരമനുസരിച്ച് അക്ഷരമാലാക്രമത്തിൽ അടുക്കിയിരിക്കും.
A general reference is a citation to a reliable source that supports content, but is not linked to any particular piece of material in the article through an inline citation. General references are usually listed at the end of the article in a "References" section, and are usually sorted by the last name of the author or the editor.
 
[[#ചുരുക്കിയ അവലംബങ്ങൾ|ചുരുക്കിയ അവലംബങ്ങൾ]], [[#ആനുഷംഗികമായ (Parenthetical) അവലംബങ്ങൾ|ആനുഷംഗികമായ അവലംബങ്ങൾ]] എന്നീ വിഭാഗങ്ങളിൽ വിശദീകരിച്ചിരിക്കുന്ന രീതിയിലാണ് പൊതു അവലംബങ്ങൾ നൽകേണ്ടത്.
The appearance of a general references section is the same as those given above in the sections on [[#Short citations|short citations]] and [[#Parenthetical referencing|parenthetical references]].
 
പൊതു അവലംബം എന്ന ഒരു വിഭാഗം ആവശ്യമുണ്ടെങ്കിൽ ലേഖനത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഒരു ലേഖനം തുടങ്ങുന്ന സമയത്ത് പൊതു അവലംബമാണ് നൽകപ്പെടുന്നതെങ്കിലും ലേഖനം വികസിക്കുന്നതിനൊപ്പം ഇത് ഇൻലൈൻ സൈറ്റേഷനാക്കി മാറ്റാവുന്നതാണ്. നന്നേ ചെറിയ ലേഖനങ്ങൾ ഒഴിച്ചുള്ളവയിൽ [[#എഴുത്തും സ്രോതസ്സും തമ്മിലുള്ള കെട്ടുറപ്പ്|എഴുത്തും സ്രോതസ്സും തമ്മിലുള്ള കെട്ടുറപ്പ്]] നഷ്ടപ്പെടും എന്നതാണ് ഈ രീതി ഉപയോഗിക്കുന്നതുകൊണ്ടുള്ള ഒരു പ്രശ്നം.
A general references section may also be included in an article that will eventually use inline citations throughout if such citations have not yet been given for all the information in the article. In underdeveloped articles, a general references section may exist even though no inline citations at all have yet been added, especially when all article content is supported by a single source. The disadvantage of using general references alone is that [[#Text-source integrity|text–source integrity]] is lost, unless the article is very short.
 
==എന്ത് വിവരങ്ങളാണ് ചേർക്കാവുന്നത് <span id="Putting together the citation"/><span id="HOW"/>==