"വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 515:
<!-- This Anchor tag serves to provide a permanent target for incoming section links. Please do not move it out of the section heading, even though it disrupts edit summary generation (you can manually fix the edit summary before saving your changes). Please do not modify it, even if you modify the section title. See [[Template:Anchor]] for details. (This text: [[Template:Anchor comment]]) -->
{{Shortcut|WP:NOCITE}}
ഒരു താളിൽ അവലംബങ്ങളില്ലെങ്കിൽ {{tl|unreferenced}} എന്ന ഫലകം ഉപയോഗിച്ച് ടാഗ് ചെയ്യാവുന്നതാണ്. ലേഖനം യാതൊരു അർത്ഥവുമില്ലാത്തതോ [[WP:BLP|ജീവിച്ചിരിക്കുന്ന ഒരാളുടെ ജീവചരിത്രമാണെങ്കിലോ]], ഒരു കാര്യനിർവാഹകന്റെ സഹായം തേടുക.
If an article is unreferenced, you can tag it with the {{tl|unreferenced}} template, so long as it is not nonsensical or a [[WP:BLP|biography of a living person]], in which case request admin assistance.
 
:*ഒരു പ്രസ്താവന '''സംശയകരമാണെങ്കിലും ദോഷകരമല്ലെങ്കിൽ''', {{tl|തെളിവ്}} എന്ന ഫലകം ചേർക്കുക. ന്യായമായ ഒരു സമയത്തിനുള്ളിൽ അവലംബം ചേർക്കപ്പെട്ടിട്ടില്ലെങ്കിൽ തിരികെപ്പോയി ഈ പ്രസ്താവന നീക്കം ചെയ്യാൻ മറക്കരുത്.
:*If a claim is '''doubtful but not harmful''', use the {{tl|citation needed}} template, which will add an inline tag, but remember to go back and remove the claim if no source is produced within a reasonable time.
:* ഒരു പ്രസ്താവന '''സംശയകരവും ദോഷകരവുമാണെങ്കിൽ''', ലേഖനത്തിൽ നിന്ന് ഇത് നീക്കം ചെയ്യുക. ഇതോടൊപ്പം ഈ വിഷയം ലേഖനത്തിന്റെ സംവാദം താളിൽ ഉന്നയിക്കുകയും സ്രോതസ്സ് ആവശ്യപ്പെടുകയും ചെയ്യാവുന്നതാണ്. ഒരു പ്രസ്താവന വളരെ ദോഷകരമോ അസംബന്ധമോ ആണെങ്കിൽ അത് നീക്കം ചെയ്യുന്ന വിഷയം സംവാദം താളിലും ഉൾപ്പെടുത്തേണ്ടതില്ല, തിരുത്തലിന്റെ ചുരുക്കത്തിൽ ഇതെപ്പറ്റി സൂചിപ്പിച്ചാൽ മതിയാകും. താങ്കളുടെ യുക്തി ഉപയോഗിച്ച് ഇതിൽ തീരുമാനമെടുക്കാവുന്നതാണ്.
:* If a claim is '''doubtful and harmful''', remove it from the article. You may want to move it to the talk page and ask for a source, unless it is very harmful or absurd, in which case it should not be posted to the talk page either. Use your common sense.
:*ജീവിച്ചിരിക്കുന്ന ആളുകളെപ്പറ്റിയുള്ള അവലംബമില്ലാത്തതോ വേണ്ടരീതിയിൽ അവലംബം ചേർക്കാത്തതോ ആയ പ്രസ്താവനകൾ ഉടൻ തന്നെ നീക്കം ചെയ്യേണ്ടതാണ്. [[Wikipedia:Biographies of living persons|ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രം]] സംബന്ധിച്ച താളും [[Wikipedia:Libel|മാനഹാനി]] സംബന്ധിച്ച താളും കാണുക.
:*All unsourced and poorly sourced contentious material about living persons must be removed from articles and talk pages immediately. See [[Wikipedia:Biographies of living persons]] and [[Wikipedia:Libel]].
 
==സൈറ്റേഷൻ ടെമ്പ്ലേറ്റുകളും ഉപകരണങ്ങളും==